Skip to content
ThuthiThuthiThuthi
Matthew · chapter 17 · verse 19

Matthew 17:19 in Malayalam

പിന്നെ ശിഷ്യന്മാർ സ്വകാര്യമായി യേശുവിന്റെ അടുക്കൽ വന്നു: ഞങ്ങൾക്കു അതിനെ പുറത്താക്കിക്കൂടാഞ്ഞതു എന്തു എന്നു ചോദിച്ചു.

Pinne shishyanmaar svakaaryamaayi yeshuvinte atukkal vannu: nyangngalkku atine purattaakkikkootaanynyatu entu ennu chodichchu.

Matthew 17:19 in English

King James Version (KJV)
Then came the disciples to Jesus apart, and said, Why could not we cast him out?
World English Bible (WEB)
Then the disciples came to Jesus privately, and said, “Why weren’t we able to cast it out?”
American Standard Version (ASV)
Then came the disciples to Jesus apart, and said, Why could not we cast it out?
Bible in Basic English (BBE)
Then the disciples came to Jesus privately, and said, Why were we not able to send it out?
Darby Translation (DBY)
Then the disciples, coming to Jesus apart, said [to him], Why were not we able to cast him out?
Webster's Bible (WBS)
Then came the disciples to Jesus apart, and said, Why could not we cast him out?
Young's Literal Translation (YLT)
Then the disciples having come to Jesus by himself, said, 'Wherefore were we not able to cast him out?'

Read in context

  1. 17അതിന്നു യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു ഉത്തരം പറഞ്ഞു.
  2. 18യേശു ഭൂതത്തെ ശാസിച്ചു, അതു അവനെ വിട്ടുപോയി, ബാലന്നു ആ നാഴികമുതൽ സൗഖ്യംവന്നു.
  3. 19പിന്നെ ശിഷ്യന്മാർ സ്വകാര്യമായി യേശുവിന്റെ അടുക്കൽ വന്നു: ഞങ്ങൾക്കു അതിനെ പുറത്താക്കിക്കൂടാഞ്ഞതു എന്തു എന്നു ചോദിച്ചു.
  4. 20അവൻ അവരോടു: നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ;
  5. 21നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്കു ഒന്നും അസാദ്ധ്യമാകയുമില്ല. (എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
Read all of Matthew 17

Cross references

Original words (Greek)

Matthew 17:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.