Skip to content
ThuthiThuthiThuthi
Matthew · chapter 17 · verse 18

Matthew 17:18 in Malayalam

യേശു ഭൂതത്തെ ശാസിച്ചു, അതു അവനെ വിട്ടുപോയി, ബാലന്നു ആ നാഴികമുതൽ സൗഖ്യംവന്നു.

Yeshu bhootatte shaasichchu, atu avane vittupoyi, baalannu aa naazhikamutal sa౗khyanvannu.

Matthew 17:18 in English

King James Version (KJV)
And Jesus rebuked the devil; and he departed out of him: and the child was cured from that very hour.
World English Bible (WEB)
Jesus rebuked the demon, and it went out of him, and the boy was cured from that hour.
American Standard Version (ASV)
And Jesus rebuked him; and the demon went out of him: and the boy was cured from that hour.
Bible in Basic English (BBE)
And Jesus gave orders to the unclean spirit, and it went out of him: and the boy was made well from that hour.
Darby Translation (DBY)
And Jesus rebuked him, and the demon went out from him, and the boy was healed from that hour.
Webster's Bible (WBS)
And Jesus rebuked the demon, and he departed out of him: and the child was cured from that very hour.
Young's Literal Translation (YLT)
and Jesus rebuked him, and the demon went out of him, and the lad was healed from that hour.

Read in context

  1. 16ഞാൻ അവനെ നിന്റെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു; എന്നാൽ സൗഖ്യം വരുത്തുവാൻ അവർക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു.
  2. 17അതിന്നു യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു ഉത്തരം പറഞ്ഞു.
  3. 18യേശു ഭൂതത്തെ ശാസിച്ചു, അതു അവനെ വിട്ടുപോയി, ബാലന്നു ആ നാഴികമുതൽ സൗഖ്യംവന്നു.
  4. 19പിന്നെ ശിഷ്യന്മാർ സ്വകാര്യമായി യേശുവിന്റെ അടുക്കൽ വന്നു: ഞങ്ങൾക്കു അതിനെ പുറത്താക്കിക്കൂടാഞ്ഞതു എന്തു എന്നു ചോദിച്ചു.
  5. 20അവൻ അവരോടു: നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ;
Read all of Matthew 17

Cross references

Original words (Greek)

Matthew 17:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.