Skip to content
ThuthiThuthiThuthi
Matthew · chapter 17 · verse 22

Matthew 17:22 in Malayalam

അവർ ഗലീലയിൽ സഞ്ചരിക്കുമ്പോൾ യേശു അവരോടു: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാറായിരിക്കുന്നു.

Avar galeelayil sanycharikkumpol yeshu avarotu: manushyaputran manushyarute kayyil elpikkappetuvaaraayirikkunnu.

Matthew 17:22 in English

King James Version (KJV)
And while they abode in Galilee, Jesus said unto them, The Son of man shall be betrayed into the hands of men:
World English Bible (WEB)
While they were staying in Galilee, Jesus said to them, “The Son of Man is about to be delivered up into the hands of men,
American Standard Version (ASV)
And while they abode in Galilee, Jesus said unto them, The Son of man shall be delivered up into the hands of men;
Bible in Basic English (BBE)
And while they were going about in Galilee, Jesus said to them, The Son of man will be given up into the hands of men;
Darby Translation (DBY)
And while they abode in Galilee, Jesus said to them, The Son of man is about to be delivered up into [the] hands of men,
Webster's Bible (WBS)
And while they abode in Galilee, Jesus said to them, The Son of man will be betrayed into the hands of men:
Young's Literal Translation (YLT)
And while they are living in Galilee, Jesus said to them, 'The Son of Man is about to be delivered up to the hands of men,

Read in context

  1. 20അവൻ അവരോടു: നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ;
  2. 21നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്കു ഒന്നും അസാദ്ധ്യമാകയുമില്ല. (എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
  3. 22അവർ ഗലീലയിൽ സഞ്ചരിക്കുമ്പോൾ യേശു അവരോടു: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാറായിരിക്കുന്നു.
  4. 23അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.
  5. 24അവർ കഫർന്നഹൂമിൽ എത്തിയാറെ ദ്വിദ്രഹ്മപ്പണം വാങ്ങുന്നവർ പത്രൊസിന്റെ അടക്കൽ വന്നു: നിങ്ങളുടെ ഗുരു ദ്വിദ്രഹ്മപ്പണം കൊടുക്കുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഉവ്വു എന്നു അവൻ പറഞ്ഞു.
Read all of Matthew 17

Cross references

Original words (Greek)

Matthew 17:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.