Skip to content
ThuthiThuthiThuthi
Matthew · chapter 20 · verse 17

Matthew 20:17 in Malayalam

യേശു യെരൂശലേമിലേക്കു യാത്രചെയ്യുമ്പോൾ പന്ത്രണ്ടു ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ടു വഴിയിൽവെച്ചു അവരോടു പറഞ്ഞതു:

Yeshu yerooshalemilekku yaatracheyyumpol pantrantu shishyanmaareyum verittu koottikkontu vazhiyilvechchu avarotu paranynyatu:

Matthew 20:17 in English

King James Version (KJV)
And Jesus going up to Jerusalem took the twelve disciples apart in the way, and said unto them,
World English Bible (WEB)
As Jesus was going up to Jerusalem, he took the twelve disciples aside, and on the way he said to them,
American Standard Version (ASV)
And as Jesus was going up to Jerusalem, he took the twelve disciples apart, and on the way he said unto them,
Bible in Basic English (BBE)
And when Jesus was going up to Jerusalem, he took the twelve disciples on one side, and said to them,
Darby Translation (DBY)
And Jesus, going up to Jerusalem, took the twelve disciples with [him] apart in the way, and said to them,
Webster's Bible (WBS)
And Jesus going up to Jerusalem, took the twelve disciples apart in the way, and said to them,
Young's Literal Translation (YLT)
And Jesus going up to Jerusalem, took the twelve disciples by themselves in the way, and said to them,

Read in context

  1. 15എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്‌വാൻ എനിക്കു ന്യായമില്ലയോ? ഞാൻ നല്ലവൻ ആകകൊണ്ടു നിന്റെ കണ്ണു കടിക്കുന്നുവോ?
  2. 16ഇങ്ങനെ പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും.
  3. 17യേശു യെരൂശലേമിലേക്കു യാത്രചെയ്യുമ്പോൾ പന്ത്രണ്ടു ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ടു വഴിയിൽവെച്ചു അവരോടു പറഞ്ഞതു:
  4. 18നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെടും;
  5. 19അവർ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്കു ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്ക്കും.
Read all of Matthew 20

Cross references

Original words (Greek)

Matthew 20:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.