Matthew · chapter 17 · verse 26
Matthew 17:26 in Malayalam
യേശു അവനോടു: എന്നാൽ പുത്രന്മാർ ഒഴിവുള്ളവരല്ലോ.
Yeshu avanotu: ennaal putranmaar ozhivullavarallo.
Matthew 17:26 in English
- King James Version (KJV)
- Peter saith unto him, Of strangers. Jesus saith unto him, Then are the children free.
- World English Bible (WEB)
- Peter said to him, “From strangers.” Jesus said to him, “Therefore the children are exempt.
- American Standard Version (ASV)
- And when he said, From strangers, Jesus said unto him, Therefore the sons are free.
- Bible in Basic English (BBE)
- And when he said, From other people, Jesus said to him, Then are the sons free.
- Darby Translation (DBY)
- Peter says to him, From strangers. Jesus said to him, Then are the sons free.
- Webster's Bible (WBS)
- Peter saith to him, From strangers. Jesus saith to him, Then are the children free.
- Young's Literal Translation (YLT)
- Peter saith to him, 'From the strangers.' Jesus said to him, 'Then are the sons free;
Read in context
- 24അവർ കഫർന്നഹൂമിൽ എത്തിയാറെ ദ്വിദ്രഹ്മപ്പണം വാങ്ങുന്നവർ പത്രൊസിന്റെ അടക്കൽ വന്നു: നിങ്ങളുടെ ഗുരു ദ്വിദ്രഹ്മപ്പണം കൊടുക്കുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഉവ്വു എന്നു അവൻ പറഞ്ഞു.
- 25അവൻ വീട്ടിൽ വന്നപ്പോൾ യേശു അവനോടു: ശിമോനേ, നിനക്കു എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ എന്നു മുന്നിട്ടു ചോദിച്ചതിന്നു: അന്യരോടു എന്നു അവൻ പറഞ്ഞു.
- 26യേശു അവനോടു: എന്നാൽ പുത്രന്മാർ ഒഴിവുള്ളവരല്ലോ.
- 27എങ്കിലും നാം അവർക്കു ഇടർച്ച വരുത്താതിരിക്കേണ്ടതിന്നു നീ കടലിലേക്കു ചെന്നു ചൂണ്ടൽ ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും; അതു എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക എന്നു പറഞ്ഞു.