Matthew · chapter 18 · verse 26
Matthew 18:26 in Malayalam
അതുകൊണ്ടു ആ ദാസൻ വീണു അവനെ നമസ്കരിച്ചു: യജമാനനേ എന്നോടു ക്ഷമ തോന്നേണമേ; ഞാൻ സകലവും തന്നു തീർക്കാം എന്നു പറഞ്ഞു.
Atukontu aa daasan veenu avane namaskarichchu: yajamaanane ennotu kshama tonnename; nyaan sakalavum tannu teerkkaam ennu paranynyu.
Matthew 18:26 in English
- King James Version (KJV)
- The servant therefore fell down, and worshipped him, saying, Lord, have patience with me, and I will pay thee all.
- World English Bible (WEB)
- The servant therefore fell down and knelt before him, saying, ‘Lord, have patience with me, and I will repay you all!’
- American Standard Version (ASV)
- The servant therefore fell down and worshipped him, saying, Lord, have patience with me, and I will pay thee all.
- Bible in Basic English (BBE)
- So the servant went down on his face and gave him worship, saying, Lord, give me time to make payment and I will give you all.
- Darby Translation (DBY)
- The bondman therefore falling down did him homage, saying, Lord, have patience with me and I will pay thee all.
- Webster's Bible (WBS)
- The servant therefore fell down, and worshiped him, saying, Lord, have patience with me, and I will pay thee all.
- Young's Literal Translation (YLT)
- The servant then, having fallen down, was bowing to him, saying, Sir, have patience with me, and I will pay thee all;
Read in context
- 24അവൻ കണക്കു നോക്കിത്തുടങ്ങിയപ്പോൾ പതിനായിരം താലന്തു കടമ്പെട്ട ഒരുത്തനെ അവന്റെ അടുക്കൽ കൊണ്ടുവന്നു.
- 25അവന്നു വീട്ടുവാൻ വകയില്ലായ്കയാൽ അവന്റെ യജമാനൻ അവനെയും ഭാര്യയെയും മക്കളെയും അവന്നുള്ളതൊക്കെയും വിറ്റു കടം തീർപ്പാൻ കല്പിച്ചു.
- 26അതുകൊണ്ടു ആ ദാസൻ വീണു അവനെ നമസ്കരിച്ചു: യജമാനനേ എന്നോടു ക്ഷമ തോന്നേണമേ; ഞാൻ സകലവും തന്നു തീർക്കാം എന്നു പറഞ്ഞു.
- 27അപ്പോൾ ആ ദാസന്റെ യജമാനൻ മനസ്സലിഞ്ഞു അവനെ വിട്ടയച്ചു കടവും ഇളെച്ചുകൊടുത്തു.
- 28ആ ദാസൻ പോകുമ്പോൾ തനിക്കു നൂറു വെള്ളിക്കാശു കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ടു തൊണ്ടെക്കു പിടിച്ചു ഞെക്കി: നിന്റെ കടം തീർക്കുക എന്നു പറഞ്ഞു.
Cross references
- Matthew 18:29 മത്തായി 18:29അവന്റെ കൂട്ടുദാസൻ: എന്നോടു ക്ഷമ തോന്നേണമേ; ഞാൻ തന്നു തീർക്കാം എന്നു അവനോടു അപേക്ഷിച്ചു.
- Luke 7:43 ലൂക്കൊസ് 7:43അധികം ഇളെച്ചുകിട്ടിയവൻ എന്നു ഞാൻ ഊഹിക്കുന്നു എന്നു ശിമോൻ പറഞ്ഞു. അവൻ അവനോടു:നീ വിധിച്ചതു ശരി എന്നു പറഞ്ഞു.
- Matthew 8:2 മത്തായി 8:2അപ്പോൾ ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു, കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു പറഞ്ഞു.
- Romans 10:3 റോമർ 10:3അവർ ദൈവത്തിന്റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിപ്പാൻ അന്വേഷിച്ചുകൊണ്ടു ദൈവത്തിന്റെ നീതിക്കു കീഴ്പെട്ടില്ല.