Skip to content
ThuthiThuthiThuthi
Matthew · chapter 18 · verse 27

Matthew 18:27 in Malayalam

അപ്പോൾ ആ ദാസന്റെ യജമാനൻ മനസ്സലിഞ്ഞു അവനെ വിട്ടയച്ചു കടവും ഇളെച്ചുകൊടുത്തു.

Appol aa daasante yajamaanan manassalinynyu avane vittayachchu katavum ilechchukotuttu.

Matthew 18:27 in English

King James Version (KJV)
Then the lord of that servant was moved with compassion, and loosed him, and forgave him the debt.
World English Bible (WEB)
The lord of that servant, being moved with compassion, released him and forgave him the debt.
American Standard Version (ASV)
And the lord of that servant, being moved with compassion, released him, and forgave him the debt.
Bible in Basic English (BBE)
And the lord of that servant, being moved with pity, let him go, and made him free of the debt.
Darby Translation (DBY)
And the lord of that bondman, being moved with compassion, loosed him and forgave him the loan.
Webster's Bible (WBS)
Then the lord of that servant was moved with compassion, and loosed him, and forgave him the debt.
Young's Literal Translation (YLT)
and the lord of that servant having been moved with compassion did release him, and the debt he forgave him.

Read in context

  1. 25അവന്നു വീട്ടുവാൻ വകയില്ലായ്കയാൽ അവന്റെ യജമാനൻ അവനെയും ഭാര്യയെയും മക്കളെയും അവന്നുള്ളതൊക്കെയും വിറ്റു കടം തീർപ്പാൻ കല്പിച്ചു.
  2. 26അതുകൊണ്ടു ആ ദാസൻ വീണു അവനെ നമസ്കരിച്ചു: യജമാനനേ എന്നോടു ക്ഷമ തോന്നേണമേ; ഞാൻ സകലവും തന്നു തീർക്കാം എന്നു പറഞ്ഞു.
  3. 27അപ്പോൾ ആ ദാസന്റെ യജമാനൻ മനസ്സലിഞ്ഞു അവനെ വിട്ടയച്ചു കടവും ഇളെച്ചുകൊടുത്തു.
  4. 28ആ ദാസൻ പോകുമ്പോൾ തനിക്കു നൂറു വെള്ളിക്കാശു കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ടു തൊണ്ടെക്കു പിടിച്ചു ഞെക്കി: നിന്റെ കടം തീർക്കുക എന്നു പറഞ്ഞു.
  5. 29അവന്റെ കൂട്ടുദാസൻ: എന്നോടു ക്ഷമ തോന്നേണമേ; ഞാൻ തന്നു തീർക്കാം എന്നു അവനോടു അപേക്ഷിച്ചു.
Read all of Matthew 18

Cross references

Matthew 18:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.