Skip to content
ThuthiThuthiThuthi
Matthew · chapter 19 · verse 22

Matthew 19:22 in Malayalam

യൗവനക്കാരൻ വളരെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു.

Ya౗vanakkaaran valare sampattullavanaakayaal ee vachanam kettittu duhkhichchu poykkalanynyu.

Matthew 19:22 in English

King James Version (KJV)
But when the young man heard that saying, he went away sorrowful: for he had great possessions.
World English Bible (WEB)
But when the young man heard this, he went away sad, for he was one who had great possessions.
American Standard Version (ASV)
But when the young man heard the saying, he went away sorrowful; for he was one that had great possessions.
Bible in Basic English (BBE)
But hearing these words the young man went away sorrowing: for he had much property.
Darby Translation (DBY)
But the young man, having heard the word, went away grieved, for he had large possessions.
Webster's Bible (WBS)
But when the young man heard that saying, he went away sorrowful: for he had great possessions.
Young's Literal Translation (YLT)
And the young man, having heard the word, went away sorrowful, for he had many possessions;

Read in context

  1. 20യൗവനക്കാരൻ അവനോടു: ഇവ ഒക്കെയും ഞാൻ പ്രമാണിച്ചു പോരുന്നു; ഇനി കുറവുള്ളതു എന്തു എന്നു പറഞ്ഞു.
  2. 21യേശു അവനോടു: സൽഗുണപൂർണ്ണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.
  3. 22യൗവനക്കാരൻ വളരെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു.
  4. 23യേശു തന്റെ ശിഷ്യന്മാരോടു: ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു പ്രയാസം തന്നേ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
  5. 24ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
Read all of Matthew 19

Cross references

Original words (Greek)

Matthew 19:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.