Skip to content
ThuthiThuthiThuthi
Matthew · chapter 19 · verse 20

Matthew 19:20 in Malayalam

യൗവനക്കാരൻ അവനോടു: ഇവ ഒക്കെയും ഞാൻ പ്രമാണിച്ചു പോരുന്നു; ഇനി കുറവുള്ളതു എന്തു എന്നു പറഞ്ഞു.

Ya౗vanakkaaran avanotu: iva okkeyum nyaan pramaanichchu porunnu; ini kuravullatu entu ennu paranynyu.

Matthew 19:20 in English

King James Version (KJV)
The young man saith unto him, All these things have I kept from my youth up: what lack I yet?
World English Bible (WEB)
The young man said to him, “All these things I have observed from my youth. What do I still lack?”
American Standard Version (ASV)
The young man saith unto him, All these things have I observed: what lack I yet?
Bible in Basic English (BBE)
The young man says to him, All these things have I done: what more is there?
Darby Translation (DBY)
The young man says to him, All these have I kept; what lack I yet?
Webster's Bible (WBS)
The young man saith to him, All these things have I kept from my youth: what lack I yet?
Young's Literal Translation (YLT)
The young man saith to him, 'All these did I keep from my youth; what yet do I lack?'

Read in context

  1. 18ഏവ എന്നു അവൻ ചോദിച്ചതിന്നു യേശു: കൊല ചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു;
  2. 19അപ്പനെയും അമ്മയെയും ബഹുമാനിക്ക; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്ക എന്നിവ തന്നേ എന്നു പറഞ്ഞു.
  3. 20യൗവനക്കാരൻ അവനോടു: ഇവ ഒക്കെയും ഞാൻ പ്രമാണിച്ചു പോരുന്നു; ഇനി കുറവുള്ളതു എന്തു എന്നു പറഞ്ഞു.
  4. 21യേശു അവനോടു: സൽഗുണപൂർണ്ണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.
  5. 22യൗവനക്കാരൻ വളരെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു.
Read all of Matthew 19

Cross references

Original words (Greek)

Matthew 19:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.