Skip to content
ThuthiThuthiThuthi
Matthew · chapter 2 · verse 20

Matthew 2:20 in Malayalam

ശിശുവിന്നു പ്രാണഹാനി വരുത്തുവാൻ നോക്കിയവർ മരിച്ചുപോയതുകൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയേയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തേക്കു പോക എന്നു പറഞ്ഞു.

Shishuvinnu praanahaani varuttuvaan nokkiyavar marichchupoyatukontu nee ezhunnettu shishuvineyum ammayeyum koottikkontu yisraayeldeshattekku poka ennu paranynyu.

Matthew 2:20 in English

King James Version (KJV)
Saying, Arise, and take the young child and his mother, and go into the land of Israel: for they are dead which sought the young child’s life.
World English Bible (WEB)
“Arise and take the young child and his mother, and go into the land of Israel, for those who sought the young child’s life are dead.”
American Standard Version (ASV)
Arise and take the young child and his mother, and go into the land of Israel: for they are dead that sought the young child’s life.
Bible in Basic English (BBE)
Saying, Get up and take the young child and his mother, and go into the land of Israel: because they who were attempting to take the young child's life are dead.
Darby Translation (DBY)
Arise, take to [thee] the little child and its mother, and go into the land of Israel: for they who sought the life of the little child are dead.
Webster's Bible (WBS)
Saying, Arise, and take the young child and his mother, and go into the land of Israel: for they are dead who sought the young child's life.
Young's Literal Translation (YLT)
saying, 'Having risen, take the child and his mother, and be going to the land of Israel, for they have died — those seeking the life of the child.'

Read in context

  1. 18എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു അന്നു നിവൃത്തിയായി.
  2. 19എന്നാൽ ഹെരോദാവു കഴിഞ്ഞുപോയശേഷം കർത്താവിന്റെ ദൂതൻ മിസ്രയീമിൽ വെച്ചു യോസേഫിന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി:
  3. 20ശിശുവിന്നു പ്രാണഹാനി വരുത്തുവാൻ നോക്കിയവർ മരിച്ചുപോയതുകൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയേയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തേക്കു പോക എന്നു പറഞ്ഞു.
  4. 21അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തു വന്നു.
  5. 22എന്നാൽ യെഹൂദ്യയിൽ അർക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിന്നു പകരം വാഴുന്നു എന്നു കേട്ടതുകൊണ്ടു അവിടെ പോകുവാൻ ഭയപ്പെട്ടു, സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി.
Read all of Matthew 2

Cross references

Original words (Greek)

Matthew 2:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.