Skip to content
ThuthiThuthiThuthi
Exodus · chapter 4 · verse 19

Exodus 4:19 in Malayalam

യഹോവ മിദ്യാനിൽവെച്ചു മോശെയോടു: മിസ്രയീമിലേക്കു മടങ്ങിപ്പോക; നിനക്കു ജീവഹാനി വരുത്തുവാൻ നോക്കിയവർ എല്ലാവരും മരിച്ചുപോയി എന്നു അരുളിച്ചെയ്തു.

Yahova midyaanilvechchu mosheyotu: misrayeemilekku matangngippoka; ninakku jeevahaani varuttuvaan nokkiyavar ellaavarum marichchupoyi ennu arulichcheytu.

Exodus 4:19 in English

King James Version (KJV)
And the LORD said unto Moses in Midian, Go, return into Egypt: for all the men are dead which sought thy life.
World English Bible (WEB)
The LORD said to Moses in Midian, “Go, return into Egypt; for all the men who sought your life are dead.”
American Standard Version (ASV)
And Jehovah said unto Moses in Midian, Go, return into Egypt; for all the men are dead that sought thy life.
Bible in Basic English (BBE)
And the Lord said to Moses in Midian, Go back to Egypt, for all the men are dead who were attempting to take your life.
Darby Translation (DBY)
And Jehovah said to Moses in Midian, Go, return to Egypt; for all the men are dead who sought thy life.
Webster's Bible (WBS)
And the LORD said to Moses in Midian, Go, return into Egypt; for all the men are dead who sought thy life.
Young's Literal Translation (YLT)
And Jehovah saith unto Moses in Midian, 'Go, turn back to Egypt, for all the men have died who seek thy life;'

Read in context

  1. 17അടയാളങ്ങൾ പ്രവർത്തിക്കേണ്ടതിന്നു ഈ വടിയും നിന്റെ കയ്യിൽ എടുത്തുകൊൾക.
  2. 18പിന്നെ മോശെ തന്റെ അമ്മായപ്പനായ യിത്രോവിന്റെ അടുക്കൽ ചെന്നു അവനോടു: ഞാൻ പുറപ്പെട്ടു, മിസ്രയീമിലെ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു, അവർ ജീവനോടിരിക്കുന്നുവോ എന്നു നോക്കട്ടെ എന്നു പറഞ്ഞു. യിത്രോ മോശെയോടു: സമാധാനത്തോടെ പോക എന്നു പറഞ്ഞു.
  3. 19യഹോവ മിദ്യാനിൽവെച്ചു മോശെയോടു: മിസ്രയീമിലേക്കു മടങ്ങിപ്പോക; നിനക്കു ജീവഹാനി വരുത്തുവാൻ നോക്കിയവർ എല്ലാവരും മരിച്ചുപോയി എന്നു അരുളിച്ചെയ്തു.
  4. 20അങ്ങനെ മോശെ തന്റെ ഭാര്യയെയും പുത്രന്മാരെയും കൂട്ടി കഴുതപ്പുറത്തു കയറ്റി മിസ്രയിംദേശത്തേക്കു മടങ്ങി; ദൈവത്തിന്റെ വടിയും മോശെ കയ്യിൽ എടുത്തു.
  5. 21യഹോവ മോശെയോടു അരുളിച്ചെയ്തതു: നീ മിസ്രയീമിൽ ചെന്നെത്തുമ്പോൾ ഞാൻ നിന്നെ ഭരമേല്പിച്ചിട്ടുള്ള അത്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്‌വാൻ ഓർത്തുകൊൾക; എന്നാൽ അവൻ ജനത്തെ വിട്ടയക്കാതിരിപ്പാൻ ഞാൻ അവന്റെ ഹൃദയം കഠിനമാക്കും.
Read all of Exodus 4

Cross references

Original words (Hebrew)

Exodus 4:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.