Skip to content
ThuthiThuthiThuthi
Matthew · chapter 20 · verse 16

Matthew 20:16 in Malayalam

ഇങ്ങനെ പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും.

Ingngane pimpanmaar mumpanmaarum mumpanmaar pimpanmaarum aakum.

Matthew 20:16 in English

King James Version (KJV)
So the last shall be first, and the first last: for many be called, but few chosen.
World English Bible (WEB)
So the last will be first, and the first last. For many are called, but few are chosen.”
American Standard Version (ASV)
So the last shall be first, and the first last.
Bible in Basic English (BBE)
So the last will be first, and the first last.
Darby Translation (DBY)
Thus shall the last be first, and the first last; for many are called ones, but few chosen ones.
Webster's Bible (WBS)
So the last shall be first, and the first last: for many are called, but few chosen.
Young's Literal Translation (YLT)
So the last shall be first, and the first last, for many are called, and few chosen.'

Read in context

  1. 14നിന്റേതു വാങ്ങി പൊയ്ക്കൊൾക; നിനക്കു തന്നതുപോലെ ഈ പിമ്പന്നും കൊടുപ്പാൻ എനിക്കു മനസ്സു.
  2. 15എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്‌വാൻ എനിക്കു ന്യായമില്ലയോ? ഞാൻ നല്ലവൻ ആകകൊണ്ടു നിന്റെ കണ്ണു കടിക്കുന്നുവോ?
  3. 16ഇങ്ങനെ പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും.
  4. 17യേശു യെരൂശലേമിലേക്കു യാത്രചെയ്യുമ്പോൾ പന്ത്രണ്ടു ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ടു വഴിയിൽവെച്ചു അവരോടു പറഞ്ഞതു:
  5. 18നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെടും;
Read all of Matthew 20

Cross references

Matthew 20:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.