Skip to content
ThuthiThuthiThuthi
Matthew · chapter 21 · verse 28

Matthew 21:28 in Malayalam

എങ്കിലും നിങ്ങൾക്കു എന്തു തോന്നുന്നു? ഒരു മനുഷ്യന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ ഒന്നാമത്തവന്റെ അടുക്കൽ ചെന്നു: മകനേ ഇന്നു എന്റെ മുന്തിരിത്തോട്ടത്തിൽ പോയി വേല ചെയ്ക എന്നു പറഞ്ഞു.

Engkilum ningngalkku entu tonnunnu? Oru manushyannu rantu putranmaar untaayirunnu; avan onnaamattavante atukkal chennu: makane innu ente muntirittottattil poyi vela cheyka ennu paranynyu.

Matthew 21:28 in English

King James Version (KJV)
But what think ye? A certain man had two sons; and he came to the first, and said, Son, go work to day in my vineyard.
World English Bible (WEB)
But what do you think? A man had two sons, and he came to the first, and said, ‘Son, go work today in my vineyard.’
American Standard Version (ASV)
But what think ye? A man had two sons; and he came to the first, and said, Son, go work to-day in the vineyard.
Bible in Basic English (BBE)
But how does it seem to you? A man had two sons; and he came to the first, and said, Son, go and do work today in the vine-garden.
Darby Translation (DBY)
But what think ye? A man had two children, and coming to the first he said, Child, go to-day, work in [my] vineyard.
Webster's Bible (WBS)
But what think ye? A [certain] man had two sons; and he came to the first, and said, Son, go, work to-day in my vineyard.
Young's Literal Translation (YLT)
'And what think ye? A man had two children, and having come to the first, he said, Child, go, to-day be working in my vineyard.'

Read in context

  1. 26മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ എണ്ണുന്നതു എന്നു പറഞ്ഞു.
  2. 27അങ്ങനെ അവർ യേശുവിനോടു: ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു. അവൻ അവരോടു പറഞ്ഞതു: എന്നാൽ ഞാൻ ഇതു എന്തു അധികാരംകൊണ്ടു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല.
  3. 28എങ്കിലും നിങ്ങൾക്കു എന്തു തോന്നുന്നു? ഒരു മനുഷ്യന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ ഒന്നാമത്തവന്റെ അടുക്കൽ ചെന്നു: മകനേ ഇന്നു എന്റെ മുന്തിരിത്തോട്ടത്തിൽ പോയി വേല ചെയ്ക എന്നു പറഞ്ഞു.
  4. 29എനിക്കു മനസ്സില്ല എന്നു അവൻ ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതിൽ അനുതപിച്ചു അവൻ പോയി.
  5. 30രണ്ടാമത്തെവന്റെ അടുക്കൽ അവൻ ചെന്നു അങ്ങനെ തന്നേ പറഞ്ഞപ്പോൾ: ഞാൻ പോകാം അപ്പാ എന്നു അവൻ ഉത്തരം പറഞ്ഞു; പോയില്ലതാനും.
Read all of Matthew 21

Cross references

Matthew 21:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.