Skip to content
ThuthiThuthiThuthi
Matthew · chapter 20 · verse 5

Matthew 20:5 in Malayalam

അവൻ ആറാം മണിനേരത്തും ഒമ്പതാം മണി നേരത്തും ചെന്നു അങ്ങനെ തന്നേ ചെയ്തു.

Avan aaraam maninerattum ompataam mani nerattum chennu angngane tanne cheytu.

Matthew 20:5 in English

King James Version (KJV)
Again he went out about the sixth and ninth hour, and did likewise.
World English Bible (WEB)
Again he went out about the sixth and the ninth hour, and did likewise.
American Standard Version (ASV)
Again he went out about the sixth and the ninth hour, and did likewise.
Bible in Basic English (BBE)
Again he went out about the sixth and the ninth hour, and did the same.
Darby Translation (DBY)
Again, having gone out about the sixth and ninth hour, he did likewise.
Webster's Bible (WBS)
Again he went out about the sixth and ninth hour, and did likewise.
Young's Literal Translation (YLT)
and they went away. 'Again, having gone forth about the sixth and the ninth hour, he did in like manner.

Read in context

  1. 3മൂന്നാം മണിനേരത്തും പുറപ്പെട്ടു, മറ്റു ചിലർ ചന്തയിൽ മിനക്കെട്ടു നില്ക്കുന്നതു കണ്ടു:
  2. 4നിങ്ങളും മുന്തിരിത്തോട്ടത്തിൽ പോകുവിൻ; ന്യായമായതു തരാം എന്നു അവരോടു പറഞ്ഞു; അവർ പോയി.
  3. 5അവൻ ആറാം മണിനേരത്തും ഒമ്പതാം മണി നേരത്തും ചെന്നു അങ്ങനെ തന്നേ ചെയ്തു.
  4. 6പതിനൊന്നാം മണി നേരത്തും ചെന്നു, മറ്റു ചിലർ നില്ക്കുന്നതു കണ്ടിട്ടു; നിങ്ങൾ ഇവിടെ പകൽ മുഴുവൻ മിനക്കെട്ടു നില്ക്കുന്നതു എന്തു എന്നു ചോദിച്ചു.
  5. 7ഞങ്ങളെ ആരും കൂലിക്കു വിളിക്കായ്കകൊണ്ടത്രേ എന്നു അവർ പറഞ്ഞപ്പോൾ: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിൻ എന്നു അവരോടു പറഞ്ഞു.
Read all of Matthew 20

Cross references

Matthew 20:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.