Skip to content
ThuthiThuthiThuthi
Matthew · chapter 22 · verse 5

Matthew 22:5 in Malayalam

അവർ അതു കൂട്ടാക്കാതെ ഒരുത്തൻ തന്റെ നിലത്തിലേക്കും മറ്റൊരുത്തൻ തന്റെ വ്യാപാരത്തിന്നും പൊയ്ക്കളഞ്ഞു.

Avar atu koottaakkaate oruttan tante nilattilekkum mattoruttan tante vyaapaarattinnum poykkalanynyu.

Matthew 22:5 in English

King James Version (KJV)
But they made light of [it], and went their ways, one to his farm, another to his merchandise:
World English Bible (WEB)
But they made light of it, and went their ways, one to his own farm, another to his merchandise;
American Standard Version (ASV)
But they made light of it, and went their ways, one to his own farm, another to his merchandise;
Bible in Basic English (BBE)
But they gave no attention, and went about their business, one to his farm, another to his trade:
Darby Translation (DBY)
But they made light of it, and went, one to his own land, and another to his commerce.
Webster's Bible (WBS)
But they made light of [it] , and went, one to his farm, another to his merchandise.
Young's Literal Translation (YLT)
and they, having disregarded [it], went away, the one to his own field, and the other to his merchandise;

Read in context

  1. 3അവൻ കല്യാണത്തിന്നു ക്ഷണിച്ചവരെ വിളിക്കേണ്ടതിന്നു ദാസന്മാരെ പറഞ്ഞയച്ചു; അവർക്കോ വരുവാൻ മനസ്സായില്ല.
  2. 4പിന്നെയും അവൻ മറ്റു ദാസന്മാരെ അയച്ചു: എന്റെ മുത്താഴം ഒരുക്കിത്തീർന്നു, എന്റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണത്തിന്നു വരുവിൻ എന്നു ക്ഷണിച്ചുവരോടു പറയിച്ചു.
  3. 5അവർ അതു കൂട്ടാക്കാതെ ഒരുത്തൻ തന്റെ നിലത്തിലേക്കും മറ്റൊരുത്തൻ തന്റെ വ്യാപാരത്തിന്നും പൊയ്ക്കളഞ്ഞു.
  4. 6ശേഷമുള്ളവർ അവന്റെ ദാസന്മാരെ പിടിച്ചു അപമാനിച്ചു കൊന്നുകളഞ്ഞു.
  5. 7രാജാവു കോപിച്ചു സൈന്യങ്ങളെ അയച്ചു ആ കൊലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു.
Read all of Matthew 22

Cross references

Matthew 22:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.