Skip to content
ThuthiThuthiThuthi
Matthew · chapter 22 · verse 3

Matthew 22:3 in Malayalam

അവൻ കല്യാണത്തിന്നു ക്ഷണിച്ചവരെ വിളിക്കേണ്ടതിന്നു ദാസന്മാരെ പറഞ്ഞയച്ചു; അവർക്കോ വരുവാൻ മനസ്സായില്ല.

Avan kalyaanattinnu kshanichchavare vilikkentatinnu daasanmaare paranynyayachchu; avarkko varuvaan manassaayilla.

Matthew 22:3 in English

King James Version (KJV)
And sent forth his servants to call them that were bidden to the wedding: and they would not come.
World English Bible (WEB)
and sent out his servants to call those who were invited to the wedding feast, but they would not come.
American Standard Version (ASV)
and sent forth his servants to call them that were bidden to the marriage feast: and they would not come.
Bible in Basic English (BBE)
And sent out his servants to get in the guests to the feast: and they would not come.
Darby Translation (DBY)
and sent his bondmen to call the persons invited to the wedding feast, and they would not come.
Webster's Bible (WBS)
And sent his servants to call them that were invited to the wedding: and they would not come.
Young's Literal Translation (YLT)
and he sent forth his servants to call those having been called to the marriage-feasts, and they were not willing to come.

Read in context

  1. 1യേശു പിന്നെയും അവരോടു ഉപമകളായി പ്രസ്താവിച്ചതെന്തെന്നാൽ:
  2. 2സ്വർഗ്ഗരാജ്യം തന്റെ പുത്രന്നു വേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം.
  3. 3അവൻ കല്യാണത്തിന്നു ക്ഷണിച്ചവരെ വിളിക്കേണ്ടതിന്നു ദാസന്മാരെ പറഞ്ഞയച്ചു; അവർക്കോ വരുവാൻ മനസ്സായില്ല.
  4. 4പിന്നെയും അവൻ മറ്റു ദാസന്മാരെ അയച്ചു: എന്റെ മുത്താഴം ഒരുക്കിത്തീർന്നു, എന്റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണത്തിന്നു വരുവിൻ എന്നു ക്ഷണിച്ചുവരോടു പറയിച്ചു.
  5. 5അവർ അതു കൂട്ടാക്കാതെ ഒരുത്തൻ തന്റെ നിലത്തിലേക്കും മറ്റൊരുത്തൻ തന്റെ വ്യാപാരത്തിന്നും പൊയ്ക്കളഞ്ഞു.
Read all of Matthew 22

Cross references

Matthew 22:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.