Matthew · chapter 23 · verse 10
Matthew 23:10 in Malayalam
നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ.
Ningngal naayakanmaar ennum per etukkarutu; oruttan atre ningngalute naayakan, kristu tanne.
Matthew 23:10 in English
- King James Version (KJV)
- Neither be ye called masters: for one is your Master, [even] Christ.
- World English Bible (WEB)
- Neither be called masters, for one is your master, the Christ.
- American Standard Version (ASV)
- Neither be ye called masters: for one is your master, [even] the Christ.
- Bible in Basic English (BBE)
- And you may not be named guides: because one is your Guide, even Christ.
- Darby Translation (DBY)
- Neither be called instructors, for one is your instructor, the Christ.
- Webster's Bible (WBS)
- Neither be ye called masters: for one is your master, [even] Christ.
- Young's Literal Translation (YLT)
- nor may ye be called directors, for one is your director — the Christ.
Read in context
- 8നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ.
- 9ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ.
- 10നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ.
- 11നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.
- 12തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും.