Skip to content
ThuthiThuthiThuthi
Matthew · chapter 23 · verse 17

Matthew 23:17 in Malayalam

മൂഢന്മാരും കുരുടുന്മാരുമായുള്ളോരേ, ഏതു വലിയതു? സ്വർണ്ണമോ സ്വർണ്ണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ?

Moodhanmaarum kurutunmaarumaayullore, etu valiyatu? Svarnnamo svarnnatte shuddheekarikkunna mandiramo?

Matthew 23:17 in English

King James Version (KJV)
[Ye] fools and blind: for whether is greater, the gold, or the temple that sanctifieth the gold?
World English Bible (WEB)
You blind fools! For which is greater, the gold or the temple that sanctifies the gold?
American Standard Version (ASV)
Ye fools and blind: for which is greater, the gold, or the temple that hath sanctified the gold?
Bible in Basic English (BBE)
You foolish ones and blind: which is greater, the gold, or the Temple which makes the gold holy?
Darby Translation (DBY)
Fools and blind, for which is greater, the gold, or the temple which sanctifies the gold?
Webster's Bible (WBS)
[Ye] fools, and blind: for which is greater, the gold, or the temple that sanctifieth the gold?
Young's Literal Translation (YLT)
Fools and blind! for which [is] greater, the gold, or the sanctuary that is sanctifying the gold?

Read in context

  1. 15ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു.
  2. 16ആരെങ്കിലും മന്ദിരത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല എന്നും മന്ദിരത്തിലെ സ്വർണ്ണത്തെച്ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നും പറയുന്ന കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾക്കു ഹാ കഷ്ടം.
  3. 17മൂഢന്മാരും കുരുടുന്മാരുമായുള്ളോരേ, ഏതു വലിയതു? സ്വർണ്ണമോ സ്വർണ്ണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ?
  4. 18യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല; അതിന്മേലുള്ള വഴിപാടു ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നു നിങ്ങൾ പറയുന്നു.
  5. 19കുരുടന്മാരായുള്ളോരേ, ഏതു വലിയതു? വഴിപാടോ വഴിപാടിനെ ശുദ്ധീകരിക്കുന്ന യാഗപീഠമോ?
Read all of Matthew 23

Cross references

Matthew 23:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.