Matthew · chapter 23 · verse 19
Matthew 23:19 in Malayalam
കുരുടന്മാരായുള്ളോരേ, ഏതു വലിയതു? വഴിപാടോ വഴിപാടിനെ ശുദ്ധീകരിക്കുന്ന യാഗപീഠമോ?
Kurutanmaaraayullore, etu valiyatu? Vazhipaato vazhipaatine shuddheekarikkunna yaagapeethamo?
Matthew 23:19 in English
- King James Version (KJV)
- [Ye] fools and blind: for whether [is] greater, the gift, or the altar that sanctifieth the gift?
- World English Bible (WEB)
- You blind fools! For which is greater, the gift, or the altar that sanctifies the gift?
- American Standard Version (ASV)
- Ye blind: for which is greater, the gift, or the altar that sanctifieth the gift?
- Bible in Basic English (BBE)
- You blind ones: which is greater, the offering, or the altar which makes the offering holy?
- Darby Translation (DBY)
- [Fools and] blind ones, for which is greater, the gift, or the altar which sanctifies the gift?
- Webster's Bible (WBS)
- [Ye] fools, and blind: for which [is] greater, the gift, or the altar that sanctifieth the gift?
- Young's Literal Translation (YLT)
- Fools and blind! for which [is] greater, the gift, or the altar that is sanctifying the gift?
Read in context
- 17മൂഢന്മാരും കുരുടുന്മാരുമായുള്ളോരേ, ഏതു വലിയതു? സ്വർണ്ണമോ സ്വർണ്ണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ?
- 18യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല; അതിന്മേലുള്ള വഴിപാടു ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നു നിങ്ങൾ പറയുന്നു.
- 19കുരുടന്മാരായുള്ളോരേ, ഏതു വലിയതു? വഴിപാടോ വഴിപാടിനെ ശുദ്ധീകരിക്കുന്ന യാഗപീഠമോ?
- 20ആകയാൽ യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിന്മേലുള്ള സകലത്തെയും ചൊല്ലി സത്യം ചെയ്യുന്നു.
- 21മന്ദിരത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിൽ വസിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.
Cross references
- Exodus 29:37 പുറപ്പാട് 29:37ഏഴു ദിവസം നീ യാഗപീഠത്തിന്നായി പ്രായശ്ചിത്തം കഴിച്ചു അതിനെ ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം; യാഗപീഠത്തെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.
- Exodus 30:29 പുറപ്പാട് 30:29അവ അതിവിശുദ്ധമായിരിക്കേണ്ടതിന്നു അവയെ ശുദ്ധീകരിക്കേണം; അവയെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.