Skip to content
ThuthiThuthiThuthi
Matthew · chapter 24 · verse 20

Matthew 24:20 in Malayalam

എന്നാൽ നിങ്ങളുടെ ഓടിപ്പോക്കു ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിപ്പിൻ.

Ennaal ningngalute otippokku sheetakaalatto shabbattilo sambhavikkaatirippaan praartthippin.

Matthew 24:20 in English

King James Version (KJV)
But pray ye that your flight be not in the winter, neither on the sabbath day:
World English Bible (WEB)
Pray that your flight will not be in the winter nor on a Sabbath,
American Standard Version (ASV)
And pray ye that your flight be not in the winter, neither on a sabbath:
Bible in Basic English (BBE)
And say a prayer that your flight may not be in the winter, or on a Sabbath.
Darby Translation (DBY)
But pray that your flight may not be in winter time nor on sabbath:
Webster's Bible (WBS)
But pray ye that your flight may not be in the winter, neither on the sabbath:
Young's Literal Translation (YLT)
and pray ye that your flight may not be in winter, nor on a sabbath;

Read in context

  1. 18വയലിലുള്ളവൻ വസ്ത്രം എടുപ്പാൻ മടങ്ങിപ്പോകരുതു.
  2. 19ആ കാലത്തു ഗർഭിണികൾക്കും മുലകുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം!
  3. 20എന്നാൽ നിങ്ങളുടെ ഓടിപ്പോക്കു ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിപ്പിൻ.
  4. 21ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും.
  5. 22ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാർ നിമിത്തമോ ആ നാളുകൾ ചുരുങ്ങും.
Read all of Matthew 24

Cross references

Matthew 24:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.