Skip to content
ThuthiThuthiThuthi
Matthew · chapter 25 · verse 8

Matthew 25:8 in Malayalam

എന്നാൽ ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരോടു: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതു കൊണ്ടു നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കു തരുവിൻ എന്നു പറഞ്ഞു.

Ennaal buddhiyillaattavar buddhiyullavarotu: nyangngalute vilakku kettupokunnatu kontu ningngalute ennayil kure nyangngalkku taruvin ennu paranynyu.

Matthew 25:8 in English

King James Version (KJV)
And the foolish said unto the wise, Give us of your oil; for our lamps are gone out.
World English Bible (WEB)
The foolish said to the wise, ‘Give us some of your oil, for our lamps are going out.’
American Standard Version (ASV)
And the foolish said unto the wise, Give us of your oil; for our lamps are going out.
Bible in Basic English (BBE)
And the foolish said to the wise, Give us of your oil; for our lights are going out.
Darby Translation (DBY)
And the foolish said to the prudent, Give us of your oil, for our torches are going out.
Webster's Bible (WBS)
And the foolish said to the wise, Give us of your oil: for our lamps are gone out.
Young's Literal Translation (YLT)
and the foolish said to the prudent, Give us of your oil, because our lamps are going out;

Read in context

  1. 6അർദ്ധരാത്രിക്കോ മണവാളൻ വരുന്നു; അവനെ എതിരേല്പാൻ പുറപ്പെടുവിൻ എന്നു ആർപ്പുവിളി ഉണ്ടായി.
  2. 7അപ്പോൾ കന്യകമാർ എല്ലാവരും എഴുന്നേറ്റു വിളക്കു തെളിയിച്ചു.
  3. 8എന്നാൽ ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരോടു: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതു കൊണ്ടു നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കു തരുവിൻ എന്നു പറഞ്ഞു.
  4. 9ബുദ്ധിയുള്ളവർ: ഞങ്ങൾക്കും നിങ്ങൾക്കും പോരാ എന്നു വരാതിരിപ്പാൻ നിങ്ങൾ വില്ക്കുന്നവരുടെ അടുക്കൽ പോയി വാങ്ങിക്കൊൾവിൻ എന്നു ഉത്തരം പറഞ്ഞു.
  5. 10അവർ വാങ്ങുവാൻ പോയപ്പോൾ മണവാളൻ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യെക്കു ചെന്നു; വാതിൽ അടെക്കയും ചെയ്തു.
Read all of Matthew 25

Cross references

Matthew 25:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.