Skip to content
ThuthiThuthiThuthi
Matthew · chapter 25 · verse 7

Matthew 25:7 in Malayalam

അപ്പോൾ കന്യകമാർ എല്ലാവരും എഴുന്നേറ്റു വിളക്കു തെളിയിച്ചു.

Appol kanyakamaar ellaavarum ezhunnettu vilakku teliyichchu.

Matthew 25:7 in English

King James Version (KJV)
Then all those virgins arose, and trimmed their lamps.
World English Bible (WEB)
Then all those virgins arose, and trimmed their lamps.
American Standard Version (ASV)
Then all those virgins arose, and trimmed their lamps.
Bible in Basic English (BBE)
Then all those virgins got up, and made ready their lights.
Darby Translation (DBY)
Then all those virgins arose and trimmed their torches.
Webster's Bible (WBS)
Then all those virgins arose, and trimmed their lamps.
Young's Literal Translation (YLT)
'Then rose all those virgins, and trimmed their lamps,

Read in context

  1. 5പിന്നെ മണവാളൻ താമസിക്കുമ്പോൾ എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി.
  2. 6അർദ്ധരാത്രിക്കോ മണവാളൻ വരുന്നു; അവനെ എതിരേല്പാൻ പുറപ്പെടുവിൻ എന്നു ആർപ്പുവിളി ഉണ്ടായി.
  3. 7അപ്പോൾ കന്യകമാർ എല്ലാവരും എഴുന്നേറ്റു വിളക്കു തെളിയിച്ചു.
  4. 8എന്നാൽ ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരോടു: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതു കൊണ്ടു നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കു തരുവിൻ എന്നു പറഞ്ഞു.
  5. 9ബുദ്ധിയുള്ളവർ: ഞങ്ങൾക്കും നിങ്ങൾക്കും പോരാ എന്നു വരാതിരിപ്പാൻ നിങ്ങൾ വില്ക്കുന്നവരുടെ അടുക്കൽ പോയി വാങ്ങിക്കൊൾവിൻ എന്നു ഉത്തരം പറഞ്ഞു.
Read all of Matthew 25

Cross references

Matthew 25:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.