Skip to content
ThuthiThuthiThuthi
Matthew · chapter 26 · verse 25

Matthew 26:25 in Malayalam

എന്നാറെ അവനെ കാണിച്ചുകൊടുക്കുന്ന യൂദാ: ഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്നു: നീ തന്നേ എന്നു അവൻ പറഞ്ഞു.

Ennaare avane kaanichchukotukkunna yoodaa: nyaano, rabbee, ennu paranynyatinnu: nee tanne ennu avan paranynyu.

Matthew 26:25 in English

King James Version (KJV)
Then Judas, which betrayed him, answered and said, Master, is it I? He said unto him, Thou hast said.
World English Bible (WEB)
Judas, who betrayed him, answered, “It isn’t me, is it, Rabbi?” He said to him, “You said it.”
American Standard Version (ASV)
And Judas, who betrayed him, answered and said, Is it I, Rabbi? He saith unto him, Thou hast said.
Bible in Basic English (BBE)
And Judas, who was false to him, made answer and said, Is it I, Master? He says to him, Yes.
Darby Translation (DBY)
And Judas, who delivered him up, answering said, Is it I, Rabbi? He says to him, Thou hast said.
Webster's Bible (WBS)
Then Judas, who betrayed him, answered and said, Master, is it I? He said to him, Thou hast said.
Young's Literal Translation (YLT)
And Judas — he who delivered him up — answering said, 'Is it I, Rabbi?' He saith to him, 'Thou hast said.'

Read in context

  1. 23അവൻ ഉത്തരം പറഞ്ഞതു: എന്നോടുകൂടെ കൈ താലത്തിൽ മുക്കുന്നവൻ തന്നേ എന്നെ കാണിച്ചുകൊടുക്കും.
  2. 24തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ ഹാ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന്നു കൊള്ളായിരുന്നു.
  3. 25എന്നാറെ അവനെ കാണിച്ചുകൊടുക്കുന്ന യൂദാ: ഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്നു: നീ തന്നേ എന്നു അവൻ പറഞ്ഞു.
  4. 26അവർ ഭക്ഷിക്കുമ്പോൾ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്കു കൊടുത്തു: വാങ്ങി ഭക്ഷിപ്പിൻ; ഇതു എന്റെ ശരീരം എന്നു പറഞ്ഞു.
  5. 27പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു: എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ.
Read all of Matthew 26

Cross references

Original words (Greek)

Matthew 26:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.