Skip to content
ThuthiThuthiThuthi
Matthew · chapter 26 · verse 23

Matthew 26:23 in Malayalam

അവൻ ഉത്തരം പറഞ്ഞതു: എന്നോടുകൂടെ കൈ താലത്തിൽ മുക്കുന്നവൻ തന്നേ എന്നെ കാണിച്ചുകൊടുക്കും.

Avan uttaram paranynyatu: ennotukoote kai taalattil mukkunnavan tanne enne kaanichchukotukkum.

Matthew 26:23 in English

King James Version (KJV)
And he answered and said, He that dippeth [his] hand with me in the dish, the same shall betray me.
World English Bible (WEB)
He answered, “He who dipped his hand with me in the dish will betray me.
American Standard Version (ASV)
And he answered and said, He that dipped his hand with me in the dish, the same shall betray me.
Bible in Basic English (BBE)
And he made answer and said, He who puts his hand into the plate with me, the same will be false to me.
Darby Translation (DBY)
But he answering said, He that dips his hand with me in the dish, he it is who shall deliver me up.
Webster's Bible (WBS)
And he answered and said, He that dippeth [his] hand with me in the dish, the same will betray me.
Young's Literal Translation (YLT)
And he answering said, 'He who did dip with me the hand in the dish, he will deliver me up;

Read in context

  1. 21അവർ ഭക്ഷിക്കുമ്പോൾ അവൻ: നിങ്ങളിൽ ഒരുവൻ എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
  2. 22അപ്പോൾ അവർ അത്യന്തം ദുഃഖിച്ചു: ഞാനോ, ഞാനോ, കർത്താവേ, എന്നു ഓരോരുത്തൻ പറഞ്ഞുതുടങ്ങി.
  3. 23അവൻ ഉത്തരം പറഞ്ഞതു: എന്നോടുകൂടെ കൈ താലത്തിൽ മുക്കുന്നവൻ തന്നേ എന്നെ കാണിച്ചുകൊടുക്കും.
  4. 24തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ ഹാ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന്നു കൊള്ളായിരുന്നു.
  5. 25എന്നാറെ അവനെ കാണിച്ചുകൊടുക്കുന്ന യൂദാ: ഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്നു: നീ തന്നേ എന്നു അവൻ പറഞ്ഞു.
Read all of Matthew 26

Cross references

Original words (Greek)

Matthew 26:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.