Skip to content
ThuthiThuthiThuthi
Matthew · chapter 26 · verse 56

Matthew 26:56 in Malayalam

എന്നാൽ ഇതു ഒക്കെയും പ്രവാചകന്മാരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിന്നു സംഭവിച്ചു എന്നു പറഞ്ഞു. അപ്പോൾ ശിഷ്യന്മാർ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി.

Ennaal itu okkeyum pravaachakanmaarute ezhuttukal nivruttiyaakentatinnu sambhavichchu ennu paranynyu. Appol shishyanmaar ellaavarum avane vittu otippoyi.

Matthew 26:56 in English

King James Version (KJV)
But all this was done, that the scriptures of the prophets might be fulfilled. Then all the disciples forsook him, and fled.
World English Bible (WEB)
But all this has happened that the Scriptures of the prophets might be fulfilled.” Then all the disciples left him and fled.
American Standard Version (ASV)
But all this is come to pass, that the scriptures of the prophets might be fulfilled. Then all the disciples left him, and fled.
Bible in Basic English (BBE)
But all this has taken place so that the writings of the prophets might come true. Then all his disciples went from him in flight.
Darby Translation (DBY)
But all this is come to pass that the scriptures of the prophets may be fulfilled. Then all the disciples left him and fled.
Webster's Bible (WBS)
But all this was done, that the scriptures of the prophets might be fulfilled. Then all the disciples forsook him, and fled.
Young's Literal Translation (YLT)
but all this hath come to pass, that the Writings of the prophets may be fulfilled;' then all the disciples, having left him, fled.

Read in context

  1. 54എന്നാൽ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകൾക്കു എങ്ങനെ നിവൃത്തിവരും എന്നു പറഞ്ഞു.
  2. 55ആ നാഴികയിൽ യേശു പുരുഷാരത്തോടു: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി വന്നിരിക്കുന്നു; ഞാൻ ദിവസേന ഉപദേശിച്ചുകൊണ്ടു ദൈവാലയത്തിൽ ഇരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല.
  3. 56എന്നാൽ ഇതു ഒക്കെയും പ്രവാചകന്മാരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിന്നു സംഭവിച്ചു എന്നു പറഞ്ഞു. അപ്പോൾ ശിഷ്യന്മാർ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി.
  4. 57യേശുവിനെ പിടിച്ചവരോ മഹാപുരോഹിതനായ കയ്യഫായുടെ അടുക്കൽ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നേടത്തു അവനെ കൊണ്ടുപോയി.
  5. 58എന്നാൽ പത്രൊസ് ദൂരവെ മഹാപുരോഹിതന്റെ അരമനയോളം പിൻചെന്നു, അകത്തു കടന്നു അവസാനം കാണ്മാൻ സേവകന്മാരോടുകൂടി ഇരുന്നു
Read all of Matthew 26

Cross references

Original words (Greek)

Matthew 26:56 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.