Skip to content
ThuthiThuthiThuthi
Matthew · chapter 27 · verse 20

Matthew 27:20 in Malayalam

എന്നാൽ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ സമ്മതിപ്പിച്ചു.

Ennaal barabbaasine chodippaanum yeshuvine nashippippaanum mahaapurohitanmaarum mooppanmaarum purushaaratte sammatippichchu.

Matthew 27:20 in English

King James Version (KJV)
But the chief priests and elders persuaded the multitude that they should ask Barabbas, and destroy Jesus.
World English Bible (WEB)
Now the chief priests and the elders persuaded the multitudes to ask for Barabbas and destroy Jesus.
American Standard Version (ASV)
Now the chief priests and the elders persuaded the multitudes that they should ask for Barabbas, and destroy Jesus.
Bible in Basic English (BBE)
Now the chief priests and those in authority got the people to make request for Barabbas, and for Jesus to be put to death.
Darby Translation (DBY)
But the chief priests and the elders persuaded the crowds that they should beg for Barabbas, and destroy Jesus.
Webster's Bible (WBS)
But the chief priests and elders persuaded the multitude that they should ask Barabbas, and destroy Jesus.
Young's Literal Translation (YLT)
And the chief priests and the elders did persuade the multitudes that they might ask for themselves Barabbas, and might destroy Jesus;

Read in context

  1. 18അവർ അസൂയകൊണ്ടാകുന്നു അവനെ ഏല്പിച്ചതു എന്നു അവൻ ഗ്രഹിച്ചിരുന്നു.
  2. 19അവൻ ന്യായാസനത്തിൽ ഇരിക്കുമ്പോൾ അവന്റെ ഭാര്യ ആളയച്ചു: ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുതു; അവൻ നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു.
  3. 20എന്നാൽ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ സമ്മതിപ്പിച്ചു.
  4. 21നാടുവാഴി അവരോടു: ഈ ഇരുവരിൽ ഏവനെ വിട്ടുതരേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്നു ബറബ്ബാസിനെ എന്നു അവർ പറഞ്ഞു.
  5. 22പീലാത്തൊസ് അവരോടു: എന്നാൽ ക്രിസ്തു എന്ന യേശുവിനെ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചതിന്നു: അവനെ ക്രൂശിക്കേണം എന്നു എല്ലാവരും പറഞ്ഞു.
Read all of Matthew 27

Cross references

Original words (Greek)

Matthew 27:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.