Skip to content
ThuthiThuthiThuthi
Matthew · chapter 27 · verse 21

Matthew 27:21 in Malayalam

നാടുവാഴി അവരോടു: ഈ ഇരുവരിൽ ഏവനെ വിട്ടുതരേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്നു ബറബ്ബാസിനെ എന്നു അവർ പറഞ്ഞു.

Naatuvaazhi avarotu: ee iruvaril evane vittutarenamennu ningngal ichchhikkunnu ennu chodichchatinnu barabbaasine ennu avar paranynyu.

Matthew 27:21 in English

King James Version (KJV)
The governor answered and said unto them, Whether of the twain will ye that I release unto you? They said, Barabbas.
World English Bible (WEB)
But the governor answered them, “Which of the two do you want me to release to you?” They said, “Barabbas!”
American Standard Version (ASV)
But the governor answered and said unto them, Which of the two will ye that I release unto you? And they said, Barabbas.
Bible in Basic English (BBE)
But the ruler made answer and said to them, Which of the two is it your pleasure that I let go free? And they said, Barabbas.
Darby Translation (DBY)
And the governor answering said to them, Which of the two will ye that I release unto you? And they said, Barabbas.
Webster's Bible (WBS)
The governor answered and said to them, Which of the two will ye that I release to you? They said, Barabbas.
Young's Literal Translation (YLT)
and the governor answering said to them, 'Which of the two will ye [that] I shall release to you?' And they said, 'Barabbas.'

Read in context

  1. 19അവൻ ന്യായാസനത്തിൽ ഇരിക്കുമ്പോൾ അവന്റെ ഭാര്യ ആളയച്ചു: ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുതു; അവൻ നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു.
  2. 20എന്നാൽ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ സമ്മതിപ്പിച്ചു.
  3. 21നാടുവാഴി അവരോടു: ഈ ഇരുവരിൽ ഏവനെ വിട്ടുതരേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്നു ബറബ്ബാസിനെ എന്നു അവർ പറഞ്ഞു.
  4. 22പീലാത്തൊസ് അവരോടു: എന്നാൽ ക്രിസ്തു എന്ന യേശുവിനെ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചതിന്നു: അവനെ ക്രൂശിക്കേണം എന്നു എല്ലാവരും പറഞ്ഞു.
  5. 23അവൻ ചെയ്ത ദോഷം എന്തു എന്നു അവൻ ചോദിച്ചു. അവനെ ക്രൂശിക്കേണം എന്നു അവർ ഏറ്റവും നിലവിളിച്ചു പറഞ്ഞു.
Read all of Matthew 27

Original words (Greek)

Matthew 27:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.