Skip to content
ThuthiThuthiThuthi
Matthew · chapter 27 · verse 26

Matthew 27:26 in Malayalam

അങ്ങനെ അവൻ ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ചു ക്രൂശിക്കേണ്ടതിന്നു ഏല്പിച്ചു.

Angngane avan barabbaasine avarkku vittukotuttu, yeshuvine chammatti kontatippichchu krooshikkentatinnu elpichchu.

Matthew 27:26 in English

King James Version (KJV)
Then released he Barabbas unto them: and when he had scourged Jesus, he delivered [him] to be crucified.
World English Bible (WEB)
Then he released Barabbas to them, but Jesus he flogged and delivered to be crucified.
American Standard Version (ASV)
Then released he unto them Barabbas; but Jesus he scourged and delivered to be crucified.
Bible in Basic English (BBE)
Then he let Barabbas go free: but after having Jesus whipped, he gave him up to be put to death on the cross.
Darby Translation (DBY)
Then he released to them Barabbas; but Jesus, having scourged [him], he delivered up that he might be crucified.
Webster's Bible (WBS)
Then he released Barabbas to them: and when he had scourged Jesus, he delivered [him] to be crucified.
Young's Literal Translation (YLT)
Then did he release to them Barabbas, and having scourged Jesus, he delivered [him] up that he may be crucified;

Read in context

  1. 24ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടു വെള്ളം എടുത്തു പുരുഷാരം കാൺകെ കൈ കഴുകി: ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല; നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ എന്നു പറഞ്ഞു.
  2. 25അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു.
  3. 26അങ്ങനെ അവൻ ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ചു ക്രൂശിക്കേണ്ടതിന്നു ഏല്പിച്ചു.
  4. 27അനന്തരം നാടുവാഴിയുടെ പടയാളികൾ യേശുവിനെ ആസ്ഥാനത്തിലേക്കു കൊണ്ടുപോയി പട്ടാളത്തെ എല്ലാം അവന്റെ നേരെ വരുത്തി,
  5. 28അവന്റെ വസ്ത്രം അഴിച്ചു ഒരു ചുവന്ന മേലങ്കി ധരിപ്പിച്ചു,
Read all of Matthew 27

Cross references

Original words (Greek)

Matthew 27:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.