Skip to content
ThuthiThuthiThuthi
Luke · chapter 18 · verse 32

Luke 18:32 in Malayalam

അവനെ ജാതികൾക്കു ഏല്പിച്ചുകൊടുക്കയും അവർ അവനെ പരിഹസിച്ചു അവമാനിച്ചു തുപ്പി തല്ലീട്ടു കൊല്ലുകയും

Avane jaatikalkku elpichchukotukkayum avar avane parihasichchu avamaanichchu tuppi talleettu kollukayum

Luke 18:32 in English

King James Version (KJV)
For he shall be delivered unto the Gentiles, and shall be mocked, and spitefully entreated, and spitted on:
World English Bible (WEB)
For he will be delivered up to the Gentiles, will be mocked, treated shamefully, and spit on.
American Standard Version (ASV)
For he shall be delivered up unto the Gentiles, and shall be mocked, and shamefully treated, and spit upon:
Bible in Basic English (BBE)
For he will be given up to the Gentiles, and will be made sport of and put to shame:
Darby Translation (DBY)
for he shall be delivered up to the nations, and shall be mocked, and insulted, and spit upon.
Webster's Bible (WBS)
For he will be delivered to the Gentiles, and will be mocked, and spitefully treated, and spitted on;
Young's Literal Translation (YLT)
for he shall be delivered up to the nations, and shall be mocked, and insulted, and spit upon,

Read in context

  1. 30ഈ കാലത്തിൽ തന്നേ പല മടങ്ങായും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരും ഇല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളാടു പറയുന്നു എന്നു പറഞ്ഞു.
  2. 31അനന്തരം അവൻ പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു: ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ എഴുതിയിരിക്കുന്നതു എല്ലാം നിവൃത്തിയാകും.
  3. 32അവനെ ജാതികൾക്കു ഏല്പിച്ചുകൊടുക്കയും അവർ അവനെ പരിഹസിച്ചു അവമാനിച്ചു തുപ്പി തല്ലീട്ടു കൊല്ലുകയും
  4. 33മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും എന്നു പറഞ്ഞു.
  5. 34അവരോ ഇതു ഒന്നും ഗ്രഹിച്ചില്ല; ഈ വാക്കു അവർക്കു മറവായിരുന്നു; പറഞ്ഞതു അവർ തിരിച്ചറിഞ്ഞതുമില്ല.
Read all of Luke 18

Cross references

Luke 18:32 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.