Matthew · chapter 27 · verse 58
Matthew 27:58 in Malayalam
പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു; പീലത്തൊസ് അതു ഏല്പിച്ചുകൊടുപ്പാൻ കല്പിച്ചു.
Peelaattosinte atukkal chennu yeshuvinte shareeram chodichchu; peelattos atu elpichchukotuppaan kalpichchu.
Matthew 27:58 in English
- King James Version (KJV)
- He went to Pilate, and begged the body of Jesus. Then Pilate commanded the body to be delivered.
- World English Bible (WEB)
- This man went to Pilate and asked for Jesus’ body. Then Pilate commanded the body to be given up.
- American Standard Version (ASV)
- this man went to Pilate, and asked for the body of Jesus. Then Pilate commanded it to be given up.
- Bible in Basic English (BBE)
- This man went in to Pilate, and made a request for the body of Jesus. Then Pilate gave orders for it to be given to him.
- Darby Translation (DBY)
- He, going to Pilate, begged the body of Jesus. Then Pilate commanded the body to be given up.
- Webster's Bible (WBS)
- He went to Pilate, and begged the body of Jesus. Then Pilate commanded the body to be delivered.
- Young's Literal Translation (YLT)
- he having gone near to Pilate, asked for himself the body of Jesus; then Pilate commanded the body to be given back.
Read in context
- 56അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.
- 57സന്ധ്യയായപ്പോൾ അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാൻ താനും യേശുവിന്റെ ശിഷ്യനായിരിക്കയാൽ വന്നു,
- 58പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു; പീലത്തൊസ് അതു ഏല്പിച്ചുകൊടുപ്പാൻ കല്പിച്ചു.
- 59യോസേഫ് ശരീരം എടുത്തു നിർമ്മലശീലയിൽ പൊതിഞ്ഞു,
- 60താൻ പാറയിൽ വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയിൽ വെച്ചു കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോയി.
Cross references
- Luke 23:52–53 ലൂക്കൊസ് 23:52–53പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു, അതു ഇറക്കി ഒരു ശീലയിൽ പൊതിഞ്ഞു പാറയിൽ വെട്ടിയിരുന്നതും ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്തതുമായ കല്ലറയിൽ വെച്ചു.
- Mark 15:44–46 മർക്കൊസ് 15:44–46അവൻ മരിച്ചുകഴിഞ്ഞുവോ എന്നു പീലാത്തൊസ് ആശ്ചര്യപ്പെട്ടു ശതാധിപനെ വിളിച്ചു: അവൻ മരിച്ചിട്ടു ഒട്ടുനേരമായോ എന്നു ശതാധിപനോടു വസ്തുത ചോദിച്ചറിഞ്ഞിട്ടു ഉടൽ യോസേഫിന്നു നല്കി. അവൻ ഒരു ശീല വാങ്ങി അവനെ ഇറക്കി ശീലയിൽ ചുറ്റിപ്പൊതിഞ്ഞു, പാറയിൽ വെട്ടീട്ടുള്ള കല്ലറയിൽ വെച്ചു, കല്ലറവാതില്ക്കൽ ഒരു കല്ലു ഉരുട്ടിവെച്ചു;