Matthew · chapter 27 · verse 6
Matthew 27:6 in Malayalam
മഹാപുരോഹിതന്മാർ ആ വെള്ളിക്കാശ് എടുത്തു: ഇതു രക്തവിലയാകയാൽ ശ്രീഭണ്ഡാരത്തിൽ ഇടുന്നതു വിഹിതമല്ല എന്നു പറഞ്ഞു കൂടി ആലോചിച്ചു,
Mahaapurohitanmaar aa vellikkaash etuttu: itu raktavilayaakayaal shreebhandaarattil itunnatu vihitamalla ennu paranynyu kooti aalochichchu,
Matthew 27:6 in English
- King James Version (KJV)
- And the chief priests took the silver pieces, and said, It is not lawful for to put them into the treasury, because it is the price of blood.
- World English Bible (WEB)
- The chief priests took the pieces of silver and said, “It’s not lawful to put them into the treasury, since it is the price of blood.”
- American Standard Version (ASV)
- And the chief priests took the pieces of silver, and said, It is not lawful to put them into the treasury, since it is the price of blood.
- Bible in Basic English (BBE)
- And the chief priests took the silver and said, It is not right to put it in the Temple store for it is the price of blood.
- Darby Translation (DBY)
- And the chief priests took the pieces of silver and said, It is not lawful to cast them into the Corban, since it is [the] price of blood.
- Webster's Bible (WBS)
- And the chief priests took the silver pieces, and said, It is not lawful to put them into the treasury, because it is the price of blood.
- Young's Literal Translation (YLT)
- And the chief priests having taken the silverlings, said, 'It is not lawful to put them to the treasury, seeing it is the price of blood;'
Read in context
- 4ഞാൻ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാൽ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങൾക്കു എന്തു? നീ തന്നേ നോക്കിക്കൊൾക എന്നു അവർ പറഞ്ഞു.
- 5അവൻ ആ വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞു, ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു.
- 6മഹാപുരോഹിതന്മാർ ആ വെള്ളിക്കാശ് എടുത്തു: ഇതു രക്തവിലയാകയാൽ ശ്രീഭണ്ഡാരത്തിൽ ഇടുന്നതു വിഹിതമല്ല എന്നു പറഞ്ഞു കൂടി ആലോചിച്ചു,
- 7പരദേശികളെ കുഴിച്ചിടുവാൻ അതുകൊണ്ടു കുശവന്റെ നിലം വാങ്ങി.
- 8ആകയാൽ ആ നിലത്തിന്നു ഇന്നുവരെ രക്തനിലം എന്നു പേർ പറയുന്നു.
Cross references
- Deuteronomy 23:18 ആവർത്തനം 23:18വേശ്യയുടെ കൂലിയും നായുടെ വിലയും നിന്റെ ദൈവമായ യഹോവയുടെ ആലയത്തിലേക്കു യാതൊരു നേർച്ചയായിട്ടും കൊണ്ടുവരരുതു; ഇവ രണ്ടും നിന്റെ ദൈവമായ യഹോവെക്കു അറെപ്പാകുന്നു.
- Luke 6:7–9 ലൂക്കൊസ് 6:7–9ശാസ്ത്രിമാരും പരീശന്മാരും അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന്നു അവൻ ശബ്ബത്തിൽ സൗഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു. അവരുടെ വിചാരം അറിഞ്ഞിട്ടു അവൻ വരണ്ട കൈയുള്ള മനുഷ്യനോടു:എഴുന്നേറ്റു നടുവിൽ നില്ക്ക എന്നു പറഞ്ഞു; അവൻ എഴുന്നേറ്റു നിന്നു. യേശു അവരോടു:ഞാൻ നിങ്ങളോടു ഒന്നു ചോദിക്കട്ടെ: ശബ്ബത്തിൽ നന്മ ചെയ്കയോ തിന്മ ചെയ്കയോ ജീവനെ രക്ഷിക്കയോ നശിപ്പിക്കയോ ഏതു വിഹിതം എന്നു പറഞ്ഞു.
- John 18:28 യോഹന്നാൻ 18:28പുലർച്ചെക്കു അവർ യേശുവിനെ കയ്യഫാവിന്റെ അടുക്കൽനിന്നു ആസ്ഥാനത്തിലേക്കു കൊണ്ടുപോയി; തങ്ങൾ അശുദ്ധമാകാതെ പെസഹ കഴിപ്പാന്തക്കവണ്ണം ആസ്ഥാനത്തിൽ കടന്നില്ല.
- Matthew 23:24 മത്തായി 23:24കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു.
- Isaiah 61:8 യെശയ്യാവ് 61:8യഹോവയായ ഞാൻ ന്യായത്തെ ഇഷ്ടപ്പെടുകയും അന്യായമായ കവർച്ചയെ വെറുക്കയും ചെയ്യുന്നു; ഞാൻ വിശ്വസ്തതയോടെ അവർക്കു പ്രതിഫലം കൊടുത്തു അവരോടു ഒരു ശാശ്വതനിയമം ചെയ്യും.
Original words (Greek)
- And · G1161δέ dé
- priests · G749ἀρχιερεύς archiereús
- took · G2983λαμβάνω lambánō
- pieces · G694ἀργύριον argýrion
- said · G2036ἔπω épō
- is · G906βάλλω bállō
- not · G3756οὐ ou
- lawful · G1832ἔξεστι éxesti
- put · G906βάλλω bállō
- them · G846αὐτός autós
- into · G1519εἰς eis
- treasury · G2878κορβᾶν korbân
- because · G1893ἐπεί epeí
- is · G2076ἐστί estí
- price · G5092τιμή timḗ
- blood · G129αἷμα haîma