Skip to content
ThuthiThuthiThuthi
Matthew · chapter 27 · verse 65

Matthew 27:65 in Malayalam

പീലാത്തൊസ് അവരോടു: കാവൽക്കൂട്ടത്തെ തരാം; പോയി നിങ്ങളാൽ ആകുന്നെടത്തോളം ഉറപ്പുവരുത്തുവിൻ എന്നു പറഞ്ഞു.

Peelaattos avarotu: kaavalkkoottatte taraam; poyi ningngalaal aakunnetattolam urappuvaruttuvin ennu paranynyu.

Matthew 27:65 in English

King James Version (KJV)
Pilate said unto them, Ye have a watch: go your way, make [it] as sure as ye can.
World English Bible (WEB)
Pilate said to them, “You have a guard. Go, make it as secure as you can.”
American Standard Version (ASV)
Pilate said unto them, Ye have a guard: go, make it [as] sure as ye can.
Bible in Basic English (BBE)
Pilate said to them, You have watchmen; go and make it as safe as you are able.
Darby Translation (DBY)
And Pilate said to them, Ye have a watch: go, secure it as well as ye know how.
Webster's Bible (WBS)
Pilate said to them, Ye have a watch: go, make [it] as secure as ye can.
Young's Literal Translation (YLT)
And Pilate said to them, 'Ye have a watch, go away, make secure — as ye have known;'

Read in context

  1. 63യജമാനനേ, ആ ചതിയൻ ജീവനോടിരിക്കുമ്പോൾ: മൂന്നുനാൾ കഴിഞ്ഞിട്ടു ഞാൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞപ്രകാരം ഞങ്ങൾക്കു ഓർമ്മ വന്നു.
  2. 64അതുകൊണ്ടു അവന്റെ ശിഷ്യന്മാർ ചെന്നു അവനെ മോഷ്ടിച്ചിട്ടു, അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ജനത്തോടു പറകയും ഒടുവിലത്തെ ചതിവു മുമ്പിലത്തേതിലും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിന്നു മൂന്നാം നാൾവരെ കല്ലറ ഉറപ്പാക്കുവാൻ കല്പിക്ക എന്നു പറഞ്ഞു.
  3. 65പീലാത്തൊസ് അവരോടു: കാവൽക്കൂട്ടത്തെ തരാം; പോയി നിങ്ങളാൽ ആകുന്നെടത്തോളം ഉറപ്പുവരുത്തുവിൻ എന്നു പറഞ്ഞു.
  4. 66അവർ ചെന്നു കല്ലിന്നു മുദ്രവെച്ചു കാവൽക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കി.
Read all of Matthew 27

Cross references

Original words (Greek)

Matthew 27:65 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.