Skip to content
ThuthiThuthiThuthi
Matthew · chapter 3 · verse 13

Matthew 3:13 in Malayalam

അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻകരെ അവന്റെ അടുക്കൽ വന്നു.

Anantaram yeshu yohannaanaal snaanam elkkuvaan galeelayil ninnu yorddaankare avante atukkal vannu.

Matthew 3:13 in English

King James Version (KJV)
Then cometh Jesus from Galilee to Jordan unto John, to be baptized of him.
World English Bible (WEB)
Then Jesus came from Galilee to the Jordan to John, to be baptized by him.
American Standard Version (ASV)
Then cometh Jesus from Galilee to the Jordan unto John, to be baptized of him.
Bible in Basic English (BBE)
Then Jesus came from Galilee to John at the Jordan, to be given baptism by him.
Darby Translation (DBY)
Then comes Jesus from Galilee to the Jordan to John, to be baptised of him;
Webster's Bible (WBS)
Then cometh Jesus from Galilee to Jordan to John, to be baptized by him.
Young's Literal Translation (YLT)
Then cometh Jesus from Galilee upon the Jordan, unto John to be baptized by him,

Read in context

  1. 11ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.
  2. 12വീശുമുറം അവന്റെ കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.
  3. 13അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻകരെ അവന്റെ അടുക്കൽ വന്നു.
  4. 14യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു.
  5. 15യേശു അവനോടു: ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവൻ അവനെ സമ്മതിച്ചു.
Read all of Matthew 3

Cross references

Original words (Greek)

Matthew 3:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.