Skip to content
ThuthiThuthiThuthi
Matthew · chapter 3 · verse 14

Matthew 3:14 in Malayalam

യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു.

Yohannaano avane vilakki: ninnaal snaanam elkkuvaan enikku aavashyam; pinne nee ente atukkal varunnuvo ennu paranynyu.

Matthew 3:14 in English

King James Version (KJV)
But John forbad him, saying, I have need to be baptized of thee, and comest thou to me?
World English Bible (WEB)
But John would have hindered him, saying, “I need to be baptized by you, and you come to me?”
American Standard Version (ASV)
But John would have hindered him, saying, I have need to be baptized of thee, and comest thou to me?
Bible in Basic English (BBE)
But John would have kept him back, saying, It is I who have need of baptism from you, and do you come to me?
Darby Translation (DBY)
but John urgently forbad him, saying, I have need to be baptised of thee; and comest thou to me?
Webster's Bible (WBS)
But John forbad him, saying, I have need to be baptized by thee, and comest thou to me?
Young's Literal Translation (YLT)
but John was forbidding him, saying, 'I have need by thee to be baptized — and thou dost come unto me!'

Read in context

  1. 12വീശുമുറം അവന്റെ കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.
  2. 13അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻകരെ അവന്റെ അടുക്കൽ വന്നു.
  3. 14യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു.
  4. 15യേശു അവനോടു: ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവൻ അവനെ സമ്മതിച്ചു.
  5. 16യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി; അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു;
Read all of Matthew 3

Cross references

Original words (Greek)

Matthew 3:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.