Skip to content
ThuthiThuthiThuthi
Matthew · chapter 5 · verse 11

Matthew 5:11 in Malayalam

എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.

Ente nimittam ningngale pazhikkayum upadravikkayum ningngalekkontu ellaa tinmayum kalavaayi parakayum cheyyumpol ningngal bhaagyavaanmaar.

Matthew 5:11 in English

King James Version (KJV)
Blessed are ye, when [men] shall revile you, and persecute [you], and shall say all manner of evil against you falsely, for my sake.
World English Bible (WEB)
“Blessed are you when people reproach you, persecute you, and say all kinds of evil against you falsely, for my sake.
American Standard Version (ASV)
Blessed are ye when [men] shall reproach you, and persecute you, and say all manner of evil against you falsely, for my sake.
Bible in Basic English (BBE)
Happy are you when men give you a bad name, and are cruel to you, and say all evil things against you falsely, because of me.
Darby Translation (DBY)
Blessed are ye when they may reproach and persecute you, and say every wicked thing against you, lying, for my sake.
Webster's Bible (WBS)
Blessed are ye when men shall revile you, and persecute [you] , and shall say all manner of evil against you falsely, for my sake.
Young's Literal Translation (YLT)
'Happy are ye whenever they may reproach you, and may persecute, and may say any evil thing against you falsely for my sake —

Read in context

  1. 9സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.
  2. 10നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.
  3. 11എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
  4. 12സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ.
  5. 13നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.
Read all of Matthew 5

Cross references

Matthew 5:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.