Skip to content
ThuthiThuthiThuthi
Matthew · chapter 5 · verse 28

Matthew 5:28 in Malayalam

ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.

Nyaano ningngalotu parayunnatu: streeye mohikkentatinnu avale nokkunnavan ellaam hrudayankontu avalotu vyabhichaaram cheytupoyi.

Matthew 5:28 in English

King James Version (KJV)
But I say unto you, That whosoever looketh on a woman to lust after her hath committed adultery with her already in his heart.
World English Bible (WEB)
but I tell you that everyone who gazes at a woman to lust after her has committed adultery with her already in his heart.
American Standard Version (ASV)
but I say unto you, that every one that looketh on a woman to lust after her hath committed adultery with her already in his heart.
Bible in Basic English (BBE)
But I say to you that everyone whose eyes are turned on a woman with desire has had connection with her in his heart.
Darby Translation (DBY)
But I say unto you, that every one who looks upon a woman to lust after her has already committed adultery with her in his heart.
Webster's Bible (WBS)
But I say to you, That whoever looketh on a woman to lust after her, hath committed adultery with her already in his heart.
Young's Literal Translation (YLT)
but I — I say to you, that every one who is looking on a woman to desire her, did already commit adultery with her in his heart.

Read in context

  1. 26ഒടുവിലത്തെ കാശുപോലും കൊടുത്തു തീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു.
  2. 27വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
  3. 28ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.
  4. 29എന്നാൽ വലങ്കണ്ണു നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.
  5. 30വലങ്കൈ നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.
Read all of Matthew 5

Cross references

Matthew 5:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.