Skip to content
ThuthiThuthiThuthi
Matthew · chapter 6 · verse 14

Matthew 6:14 in Malayalam

നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും.

Ningngal manushyarotu avarute pizhakale kshamichchaal, svarggasthanaaya ningngalute pitaavu ningngalotum kshamikkum.

Matthew 6:14 in English

King James Version (KJV)
For if ye forgive men their trespasses, your heavenly Father will also forgive you:
World English Bible (WEB)
“For if you forgive men their trespasses, your heavenly Father will also forgive you.
American Standard Version (ASV)
For if ye forgive men their trespasses, your heavenly Father will also forgive you.
Bible in Basic English (BBE)
For if you let men have forgiveness for their sins, you will have forgiveness from your Father in heaven.
Darby Translation (DBY)
For if ye forgive men their offences, your heavenly Father also will forgive you [yours],
Webster's Bible (WBS)
For, if ye forgive men their trespasses, your heavenly Father will also forgive you:
Young's Literal Translation (YLT)
'For, if ye may forgive men their trespasses He also will forgive you — your Father who [is] in the heavens;

Read in context

  1. 12ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;
  2. 13ഞങ്ങളെ പരീക്ഷയിൽ കടത്താതെ, ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.
  3. 14നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും.
  4. 15നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.
  5. 16ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതു; അവർ ഉപവസിക്കുന്നതു മനുഷ്യർക്കു വിളങ്ങേണ്ടതിന്നു മുഖം വിരൂപമാക്കുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Read all of Matthew 6

Cross references

Matthew 6:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.