Matthew · chapter 6 · verse 15
Matthew 6:15 in Malayalam
നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.
Ningngal manushyarotu pizhakale kshamikkaanynyaalo ningngalute pitaavu ningngalute pizhakaleyum kshamikkayilla.
Matthew 6:15 in English
- King James Version (KJV)
- But if ye forgive not men their trespasses, neither will your Father forgive your trespasses.
- World English Bible (WEB)
- But if you don’t forgive men their trespasses, neither will your Father forgive your trespasses.
- American Standard Version (ASV)
- But if ye forgive not men their trespasses, neither will your Father forgive your trespasses.
- Bible in Basic English (BBE)
- But if you do not let men have forgiveness for their sins, you will not have forgiveness from your Father for your sins.
- Darby Translation (DBY)
- but if ye do not forgive men their offences, neither will your Father forgive your offences.
- Webster's Bible (WBS)
- But if ye forgive not men their trespasses, neither will your Father forgive your trespasses.
- Young's Literal Translation (YLT)
- but if ye may not forgive men their trespasses, neither will your Father forgive your trespasses.
Read in context
- 13ഞങ്ങളെ പരീക്ഷയിൽ കടത്താതെ, ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.
- 14നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും.
- 15നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.
- 16ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതു; അവർ ഉപവസിക്കുന്നതു മനുഷ്യർക്കു വിളങ്ങേണ്ടതിന്നു മുഖം വിരൂപമാക്കുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
- 17നീയോ ഉപവസിക്കുമ്പോൾ നിന്റെ ഉപവാസം മനുഷ്യർക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിന്നു വിളങ്ങേണ്ടതിന്നു തലയിൽ എണ്ണ തേച്ചു മുഖം കഴുകുക.