Skip to content
ThuthiThuthiThuthi
Matthew · chapter 6 · verse 8

Matthew 6:8 in Malayalam

അവരോടു തുല്യരാകരുതു; നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ.

Avarotu tulyaraakarutu; ningngalkku aavashyamullatu innatennu ningngal yaachikkummumpe ningngalute pitaavu ariyunnuvallo.

Matthew 6:8 in English

King James Version (KJV)
Be not ye therefore like unto them: for your Father knoweth what things ye have need of, before ye ask him.
World English Bible (WEB)
Therefore don’t be like them, for your Father knows what things you need before you ask him.
American Standard Version (ASV)
Be not therefore like unto them: for your Father knoweth what things ye have need of, before ye ask him.
Bible in Basic English (BBE)
So be not like them; because your Father has knowledge of your needs even before you make your requests to him.
Darby Translation (DBY)
Be not ye therefore like them, for your Father knows of what things ye have need before ye beg [anything] of him.
Webster's Bible (WBS)
Therefore be ye not like them: for your Father knoweth what things ye need before ye ask him.
Young's Literal Translation (YLT)
be ye not therefore like to them, for your Father doth know those things that ye have need of before your asking him;

Read in context

  1. 6നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.
  2. 7പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നതു.
  3. 8അവരോടു തുല്യരാകരുതു; നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ.
  4. 9നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;
  5. 10നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;
Read all of Matthew 6

Cross references

Matthew 6:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.