Skip to content
ThuthiThuthiThuthi
Matthew · chapter 6 · verse 7

Matthew 6:7 in Malayalam

പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നതു.

Praartthikkayil ningngal jaatikaleppole jalpanam cheyyarutu; atibhaashanattaal uttaram kittum ennallo avarkku tonnunnatu.

Matthew 6:7 in English

King James Version (KJV)
But when ye pray, use not vain repetitions, as the heathen [do]: for they think that they shall be heard for their much speaking.
World English Bible (WEB)
In praying, don’t use vain repetitions as the Gentiles do; for they think that they will be heard for their much speaking.
American Standard Version (ASV)
And in praying use not vain repetitions, as the Gentiles do: for they think that they shall be heard for their much speaking.
Bible in Basic English (BBE)
And in your prayer do not make use of the same words again and again, as the Gentiles do: for they have the idea that God will give attention to them because of the number of their words.
Darby Translation (DBY)
But when ye pray, use not vain repetitions, as those who are of the nations: for they think they shall be heard through their much speaking.
Webster's Bible (WBS)
But when ye pray, use not vain repetitions, as the heathen do: for they think that they shall be heard for their much speaking.
Young's Literal Translation (YLT)
'And — praying — ye may not use vain repetitions like the nations, for they think that in their much speaking they shall be heard,

Read in context

  1. 5നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുതു; അവർ മനുഷ്യർക്കു വിളങ്ങേണ്ടതിന്നു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിപ്പാൻ ഇഷ്ടപ്പെടുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
  2. 6നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.
  3. 7പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നതു.
  4. 8അവരോടു തുല്യരാകരുതു; നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ.
  5. 9നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;
Read all of Matthew 6

Cross references

Matthew 6:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.