Skip to content
ThuthiThuthiThuthi
Matthew · chapter 7 · verse 15

Matthew 7:15 in Malayalam

കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു.

Kallapravaachakanmaare sookshichchukolvin; avar aatukalute vesham poontu ningngalute atukkal varunnu; akameyo katichchukeerunna chennaaykkal aakunnu.

Matthew 7:15 in English

King James Version (KJV)
Beware of false prophets, which come to you in sheep’s clothing, but inwardly they are ravening wolves.
World English Bible (WEB)
“Beware of false prophets, who come to you in sheep’s clothing, but inwardly are ravening wolves.
American Standard Version (ASV)
Beware of false prophets, who come to you in sheep’s clothing, but inwardly are ravening wolves.
Bible in Basic English (BBE)
Be on the watch for false prophets, who come to you in sheep's clothing, but inside they are cruel wolves.
Darby Translation (DBY)
But beware of false prophets, which come to you in sheep's clothing, but within are ravening wolves.
Webster's Bible (WBS)
Beware of false prophets, who come to you in sheep's clothing, but inwardly they are ravening wolves.
Young's Literal Translation (YLT)
'But, take heed of the false prophets, who come unto you in sheep's clothing, and inwardly are ravening wolves.

Read in context

  1. 13ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു.
  2. 14ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.
  3. 15കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു.
  4. 16അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം; മുള്ളുകളിൽനിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ?
  5. 17നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു.
Read all of Matthew 7

Cross references

Matthew 7:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.