Skip to content
ThuthiThuthiThuthi
Matthew · chapter 7 · verse 14

Matthew 7:14 in Malayalam

ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.

Jeevangkalekku pokunna vaatil itukkavum vazhi nyerukkavumullatu; atu kantettunnavar churukkamatre.

Matthew 7:14 in English

King James Version (KJV)
Because strait [is] the gate, and narrow [is] the way, which leadeth unto life, and few there be that find it.
World English Bible (WEB)
How narrow is the gate and the way is restricted that leads to life! There are few who find it.
American Standard Version (ASV)
For narrow is the gate, and straitened the way, that leadeth unto life, and few are they that find it.
Bible in Basic English (BBE)
For narrow is the door and hard the road to life, and only a small number make discovery of it.
Darby Translation (DBY)
For narrow the gate and straitened the way that leads to life, and they are few who find it.
Webster's Bible (WBS)
Because strait [is] the gate, and narrow [is] the way, which leadeth to life, and few there are that find it.
Young's Literal Translation (YLT)
how strait [is] the gate, and compressed the way that is leading to the life, and few are those finding it!

Read in context

  1. 12മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നേ.
  2. 13ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു.
  3. 14ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.
  4. 15കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു.
  5. 16അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം; മുള്ളുകളിൽനിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ?
Read all of Matthew 7

Cross references

Matthew 7:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.