Skip to content
ThuthiThuthiThuthi
Matthew · chapter 8 · verse 12

Matthew 8:12 in Malayalam

രാജ്യത്തിന്റെ പുത്രന്മാരേയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

Raajyattinte putranmaareyo ettavum purattulla irulilekku tallikkalayum; avite karachchalum pallukatiyum untaakum ennu nyaan ningngalotu parayunnu.

Matthew 8:12 in English

King James Version (KJV)
But the children of the kingdom shall be cast out into outer darkness: there shall be weeping and gnashing of teeth.
World English Bible (WEB)
but the children of the Kingdom will be thrown out into the outer darkness. There will be weeping and gnashing of teeth.”
American Standard Version (ASV)
but the sons of the kingdom shall be cast forth into the outer darkness: there shall be the weeping and the gnashing of teeth.
Bible in Basic English (BBE)
But the sons of the kingdom will be put out into the dark, and there will be weeping and cries of pain.
Darby Translation (DBY)
but the sons of the kingdom shall be cast out into the outer darkness: there shall be the weeping and the gnashing of teeth.
Webster's Bible (WBS)
But the children of the kingdom shall be cast out into utter darkness: there shall be weeping and gnashing of teeth.
Young's Literal Translation (YLT)
but the sons of the reign shall be cast forth to the outer darkness — there shall be the weeping and the gnashing of the teeth.'

Read in context

  1. 10അതു കേട്ടിട്ടു യേശു അതിശയിച്ചു, പിൻചെല്ലുന്നവരോടു പറഞ്ഞതു: യിസ്രായേലിൽകൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
  2. 11കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകർ വന്നു അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗ്ഗരാജ്യത്തിൽ പന്തിക്കിരിക്കും.
  3. 12രാജ്യത്തിന്റെ പുത്രന്മാരേയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
  4. 13പിന്നെ യേശു ശതാധിപനോടു: പോക, നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ അവന്റെ ബാല്യക്കാരന്നു സൗഖ്യം വന്നു.
  5. 14യേശു പത്രോസിന്റെ വീട്ടിൽ വന്നാറെ അവന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു.
Read all of Matthew 8

Cross references

Matthew 8:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.