Skip to content
ThuthiThuthiThuthi
Matthew · chapter 25 · verse 30

Matthew 25:30 in Malayalam

എന്നാൽ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.

Ennaal kollarutaatta daasane ettavum purattulla iruttilekku tallikkalavin; avite karachchalum pallukatiyum untaakum.

Matthew 25:30 in English

King James Version (KJV)
And cast ye the unprofitable servant into outer darkness: there shall be weeping and gnashing of teeth.
World English Bible (WEB)
Throw out the unprofitable servant into the outer darkness, where there will be weeping and gnashing of teeth.’
American Standard Version (ASV)
And cast ye out the unprofitable servant into the outer darkness: there shall be the weeping and the gnashing of teeth.
Bible in Basic English (BBE)
And put out the servant who is of no profit into the outer dark: there will be weeping and cries of sorrow.
Darby Translation (DBY)
And cast out the useless bondman into the outer darkness; there shall be the weeping and the gnashing of teeth.
Webster's Bible (WBS)
And cast ye the unprofitable servant into utter darkness: there shall be weeping and gnashing of teeth.
Young's Literal Translation (YLT)
and the unprofitable servant cast ye forth to the outer darkness; there shall be the weeping and the gnashing of the teeth.

Read in context

  1. 28ആ താലന്തു അവന്റെ പക്കൽനിന്നു എടുത്തു പത്തു താലന്തു ഉള്ളവന്നു കൊടുപ്പിൻ.
  2. 29അങ്ങനെ ഉള്ളവന്നു ഏവന്നും ലഭിക്കും; അവന്നു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തുകളയും.
  3. 30എന്നാൽ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
  4. 31മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും.
  5. 32സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു,
Read all of Matthew 25

Cross references

Matthew 25:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.