Skip to content
ThuthiThuthiThuthi
Matthew · chapter 9 · verse 26

Matthew 9:26 in Malayalam

ഈ വർത്തമാനം ആ ദേശത്തു ഒക്കെയും പരന്നു.

Ee varttamaanam aa deshattu okkeyum parannu.

Matthew 9:26 in English

King James Version (KJV)
And the fame hereof went abroad into all that land.
World English Bible (WEB)
The report of this went out into all that land.
American Standard Version (ASV)
And the fame hereof went forth into all that land.
Bible in Basic English (BBE)
And the news of it went out into all that land.
Darby Translation (DBY)
And the fame of it went out into all that land.
Webster's Bible (WBS)
And the fame of this went abroad into all that land.
Young's Literal Translation (YLT)
and the fame of this went forth to all the land.

Read in context

  1. 24മാറിപ്പോകുവിൻ; ബാല മരിച്ചില്ലല്ലോ ഉറങ്ങുന്നത്രേ എന്നു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
  2. 25അവൻ പുരുഷാരത്തെ പുറത്താക്കി അകത്തു കടന്നു ബാലയുടെ കൈപിടിച്ചു, ബാല എഴുന്നേറ്റു.
  3. 26ഈ വർത്തമാനം ആ ദേശത്തു ഒക്കെയും പരന്നു.
  4. 27യേശു അവിടെനിന്നു പോകുമ്പോൾ രണ്ടു കുരുടന്മാർ: ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുകൊണ്ടു പിന്തുടർന്നു.
  5. 28അവൻ വീട്ടിൽ എത്തിയപ്പോൾ കുരുടന്മാർ അവന്റെ അടുക്കൽ വന്നു. ഇതു ചെയ്‌വാൻ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ എന്നു യേശു ചോദിച്ചതിന്നു: ഉവ്വു, കർത്താവേ എന്നു അവർ പറഞ്ഞു.
Read all of Matthew 9

Cross references

Original words (Greek)

Matthew 9:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.