Skip to content
ThuthiThuthiThuthi
Matthew · chapter 9 · verse 34

Matthew 9:34 in Malayalam

പരീശന്മാരോ: ഇവൻ ഭൂതങ്ങളുടെ തലവനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.

Pareeshanmaaro: ivan bhootangngalute talavanekkontu bhootangngale purattaakkunnu ennu paranynyu.

Matthew 9:34 in English

King James Version (KJV)
But the Pharisees said, He casteth out devils through the prince of the devils.
World English Bible (WEB)
But the Pharisees said, “By the prince of the demons, he casts out demons.”
American Standard Version (ASV)
But the Pharisees said, By the prince of the demons casteth he out demons.
Bible in Basic English (BBE)
But the Pharisees said, By the ruler of evil spirits, he sends evil spirits out of men.
Darby Translation (DBY)
But the Pharisees said, He casts out the demons through the prince of the demons.
Webster's Bible (WBS)
But the Pharisees said, He casteth out demons, through the prince of the demons.
Young's Literal Translation (YLT)
but the Pharisees said, 'By the ruler of the demons he doth cast out the demons.'

Read in context

  1. 32അവർ പോകുമ്പോൾ ചിലർ ഭൂതഗ്രസ്തനായോരു ഊമനെ അവന്റെ അടുക്കൽ കൊണ്ടുവന്നു.
  2. 33അവൻ ഭൂതത്തെ പുറത്താക്കിയ ശേഷം ഊമൻ സംസാരിച്ചു; യിസ്രായേലിൽ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പുരുഷാരം അതിശയിച്ചു.
  3. 34പരീശന്മാരോ: ഇവൻ ഭൂതങ്ങളുടെ തലവനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
  4. 35യേശു പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു അവരുടെ പള്ളികളിൽ ഉപദേശിച്ചു രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും സകലവിധദീനവും വ്യാധിയും സൗഖ്യമാക്കുകയും ചെയ്തു.
  5. 36അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു, തന്റെ ശിഷ്യന്മാരോടു:
Read all of Matthew 9

Cross references

Original words (Greek)

Matthew 9:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.