Skip to content
ThuthiThuthiThuthi
Luke · chapter 11 · verse 15

Luke 11:15 in Malayalam

അവരിൽ ചിലരോ: ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവൻ ഭൂതങ്ങളെ പുറത്താക്കുന്നതു എന്നു പറഞ്ഞു.

Avaril chilaro: bhootangngalute talavanaaya beyetseboolekkontaakunnu avan bhootangngale purattaakkunnatu ennu paranynyu.

Luke 11:15 in English

King James Version (KJV)
But some of them said, He casteth out devils through Beelzebub the chief of the devils.
World English Bible (WEB)
But some of them said, “He casts out demons by Beelzebul, the prince of the demons.”
American Standard Version (ASV)
But some of them said, By Beelzebub the prince of the demons casteth he out demons.
Bible in Basic English (BBE)
But some of them said, He sends out evil spirits by Beelzebul, the ruler of evil spirits.
Darby Translation (DBY)
But some from among them said, By Beelzebub the prince of the demons casts he out demons.
Webster's Bible (WBS)
But some of them said, He casteth out demons through Beelzebub, the chief of the demons.
Young's Literal Translation (YLT)
and certain of them said, 'By Beelzeboul, ruler of the demons, he doth cast forth the demons;'

Read in context

  1. 13അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.
  2. 14ഒരിക്കൽ അവൻ ഊമയായോരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമൻ സംസാരിച്ചു, പുരുഷാരം ആശ്ചര്യപെട്ടു.
  3. 15അവരിൽ ചിലരോ: ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവൻ ഭൂതങ്ങളെ പുറത്താക്കുന്നതു എന്നു പറഞ്ഞു.
  4. 16വേറെ ചിലർ അവനെ പരീക്ഷിച്ചു ആകാശത്തുനിന്നു ഒരടയാളം അവനോടു ചോദിച്ചു.
  5. 17അവൻ അവരുടെ വിചാരം അറിഞ്ഞു അവരോടു പറഞ്ഞതു: തന്നിൽതന്നേ ഛിദ്രിച്ച രാജ്യം എല്ലാം പാഴായ്പോകും; വീടു ഓരോന്നും വീഴും.
Read all of Luke 11

Cross references

Original words (Greek)

Luke 11:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.