Skip to content
ThuthiThuthiThuthi
Micah · chapter 1 · verse 3

Micah 1:3 in Malayalam

യഹോവ തന്റെ സ്ഥലത്തു നിന്നു പുറപ്പെട്ടു ഇറങ്ങി ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുന്നു.

Yahova tante sthalattu ninnu purappettu irangngi bhoomiyute unnatikalinmel natakollunnu.

Micah 1:3 in English

King James Version (KJV)
For, behold, the LORD cometh forth out of his place, and will come down, and tread upon the high places of the earth.
World English Bible (WEB)
For behold, the LORD comes out of his place, and will come down and tread on the high places of the earth.
American Standard Version (ASV)
For, behold, Jehovah cometh forth out of his place, and will come down, and tread upon the high places of the earth.
Bible in Basic English (BBE)
For see, the Lord is coming out from his place, and will come down, stepping on the high places of the earth.
Darby Translation (DBY)
For behold, Jehovah cometh forth out of his place, and will come down, and tread upon the high places of the earth.
Webster's Bible (WBS)
For behold, the LORD cometh forth from his place, and will come down, and tread upon the high places of the earth.
Young's Literal Translation (YLT)
For lo, Jehovah is going out from His place, And He hath come down, And hath trodden on high places of earth.

Read in context

  1. 1യോഥാം, ആഹാസ്, യെഹിസ്കീയാവു എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തു മോരസ്ത്യനായ മീഖെക്കു ഉണ്ടായതും അവൻ ശമര്യയെയും യെരൂശലേമിനെയും കുറിച്ചു ദർശിച്ചതുമായ യഹോവയുടെ അരുളപ്പാടു.
  2. 2സകലജാതികളുമായുള്ളോരേ, കേൾപ്പിൻ; ഭൂമിയും അതിലുള്ള സകലവുമായുള്ളോവേ, ചെവിക്കൊൾവിൻ; യഹോവയായ കർത്താവു, തന്റെ വിശുദ്ധമന്ദിരത്തിൽനിന്നു കർത്താവു തന്നേ, നിങ്ങൾക്കു വിരോധമായി സാക്ഷിയായിരിക്കട്ടെ.
  3. 3യഹോവ തന്റെ സ്ഥലത്തു നിന്നു പുറപ്പെട്ടു ഇറങ്ങി ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുന്നു.
  4. 4തീയുടെ മുമ്പിൽ മെഴുകുപോലെയും കിഴുക്കാന്തൂക്കത്തിൽ ചാടുന്ന വെള്ളംപോലെയും പർവ്വതങ്ങൾ അവന്റെ കീഴിൽ ഉരുകുകയും താഴ്‌വരകൾ പിളർന്നുപോകയും ചെയ്യുന്നു.
  5. 5ഇതൊക്കെയും യാക്കോബിന്റെ അതിക്രമംനിമിത്തവും യിസ്രായേൽഗൃഹത്തിന്റെ പാപങ്ങൾനിമിത്തവുമാകുന്നു. യാക്കോബിന്റെ അതിക്രമം എന്തു? ശമര്യയല്ലയോ? യെഹൂദയുടെ പൂജാഗിരികൾ ഏവ?
Read all of Micah 1

Cross references

Original words (Hebrew)

Micah 1:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.