Skip to content
ThuthiThuthiThuthi
Micah · chapter 2 · verse 9

Micah 2:9 in Malayalam

നിങ്ങൾ എന്റെ ജനത്തിന്റെ സ്ത്രീകളെ അവരുടെ സുഖകരമായ വീടുകളിൽനിന്നു ഇറക്കിക്കളയുന്നു; അവരുടെ പൈതങ്ങളോടു നിങ്ങൾ എന്റെ മഹത്വം സദാകാലത്തേക്കും അപഹരിച്ചുകളയുന്നു.

Ningngal ente janattinte streekale avarute sukhakaramaaya veetukalilninnu irakkikkalayunnu; avarute paitangngalotu ningngal ente mahatvam sadaakaalattekkum apaharichchukalayunnu.

Micah 2:9 in English

King James Version (KJV)
The women of my people have ye cast out from their pleasant houses; from their children have ye taken away my glory for ever.
World English Bible (WEB)
You drive the women of my people out from their pleasant houses; from their young children you take away my blessing forever.
American Standard Version (ASV)
The women of my people ye cast out from their pleasant houses; from their young children ye take away my glory for ever.
Bible in Basic English (BBE)
The women of my people you have been driving away from their dearly loved children; from their young ones you are taking my glory for ever.
Darby Translation (DBY)
The women of my people do ye cast out from their pleasant houses; from their young children do ye take away my magnificence for ever.
Webster's Bible (WBS)
The women of my people have ye cast out from their pleasant houses; from their children have ye taken away my glory for ever.
Young's Literal Translation (YLT)
The women of My people ye cast out from its delightful house, From its sucklings ye take away My honour to the age.

Read in context

  1. 7യാക്കോബ് ഗൃഹമേ, ഇതെന്തൊരു വാക്കാകുന്നു? യഹോവ മുൻകോപിയോ? അങ്ങനെയോ അവന്റെ പ്രവൃത്തികൾ? നേരായി നടക്കുന്നവന്നു എന്റെ വചനങ്ങൾ ഗുണകരമല്ലയോ?
  2. 8മുമ്പെതന്നേ എന്റെ ജനം ശത്രുവായി എഴുന്നേറ്റിരിക്കുന്നു; യുദ്ധവിമുഖന്മാരായി നിർഭയന്മാരായി കടന്നു പോകുന്നവരുടെ വസ്ത്രത്തിന്മേൽനിന്നു നിങ്ങൾ പുതെപ്പു വലിച്ചെടുക്കുന്നു.
  3. 9നിങ്ങൾ എന്റെ ജനത്തിന്റെ സ്ത്രീകളെ അവരുടെ സുഖകരമായ വീടുകളിൽനിന്നു ഇറക്കിക്കളയുന്നു; അവരുടെ പൈതങ്ങളോടു നിങ്ങൾ എന്റെ മഹത്വം സദാകാലത്തേക്കും അപഹരിച്ചുകളയുന്നു.
  4. 10പുറപ്പെട്ടുപോകുവിൻ; നാശത്തിന്നു, കഠിനനാശത്തിന്നു കാരണമായിരിക്കുന്ന മാലിന്യംനിമിത്തം ഇതു നിങ്ങൾക്കു വിശ്രാമസ്ഥലമല്ല.
  5. 11ഒരുത്തൻ കാറ്റിനെയും വ്യാജത്തെയും പിൻചെന്നു: ഞാൻ വീഞ്ഞിനെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചും നിന്നോടു പ്രസംഗിക്കും എന്നിങ്ങനെയുള്ള വ്യാജം പറഞ്ഞാൽ അവൻ ഈ ജനത്തിന്നു ഒരു പ്രസംഗിയായിരിക്കും.
Read all of Micah 2

Cross references

Original words (Hebrew)

Micah 2:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.