Skip to content
ThuthiThuthiThuthi
Mark · chapter 12 · verse 40

Mark 12:40 in Malayalam

അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായത്താൽ നീണ്ട പ്രാർത്ഥന കഴിക്കയും ചെയ്യുന്നു; അവർക്കു ഏറ്റവും വലിയ ശിക്ഷാവിധി വരും എന്നു പറഞ്ഞു.

Avar vidhavamaarute veetukale vizhungngukayum upaayattaal neenta praartthana kazhikkayum cheyyunnu; avarkku ettavum valiya shikshaavidhi varum ennu paranynyu.

Mark 12:40 in English

King James Version (KJV)
Which devour widows’ houses, and for a pretence make long prayers: these shall receive greater damnation.
World English Bible (WEB)
those who devour widows’ houses, and for a pretense make long prayers. These will receive greater condemnation.”
American Standard Version (ASV)
they that devour widows’ houses, and for a pretence make long prayers; these shall receive greater condemnation.
Bible in Basic English (BBE)
Who take away the property of widows, and before the eyes of men make long prayers; these will be judged more hardly.
Darby Translation (DBY)
who devour the houses of widows, and as a pretext make long prayers. These shall receive a severer judgment.
Webster's Bible (WBS)
Who devour widows' houses, and for a pretense make long prayers: these shall receive greater damnation.
Young's Literal Translation (YLT)
who are devouring the widows' houses, and for a pretence are making long prayers; these shall receive more abundant judgment.'

Read in context

  1. 38അവൻ തന്റെ ഉപദേശത്തിൽ അവരോടു: അങ്കികളോടെ നടക്കുന്നതും അങ്ങാടിയിൽ
  2. 39വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ.
  3. 40അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായത്താൽ നീണ്ട പ്രാർത്ഥന കഴിക്കയും ചെയ്യുന്നു; അവർക്കു ഏറ്റവും വലിയ ശിക്ഷാവിധി വരും എന്നു പറഞ്ഞു.
  4. 41പിന്നെ യേശു ശ്രീഭണ്ഡാരത്തിന്നു നേരെ ഇരിക്കുമ്പോൾ പുരുഷാരം ഭണ്ഡാരത്തിൽ പണം ഇടുന്നതു നോക്കിക്കൊണ്ടിരുന്നു; ധനവാന്മാർ പലരും വളരെ ഇട്ടു.
  5. 42ദരിദ്രയായ ഒരു വിധവ വന്നു ഒരു പൈസക്കു ശരിയായ രണ്ടു കാശ് ഇട്ടു.
Read all of Mark 12

Cross references

Mark 12:40 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.